പട്ടാമ്പിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പട്ടാമ്പി: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ അടുത്തുളള കുളത്തില്‍ വീണ് സേഹാദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകള്‍ മുങ്ങിമരിച്ചു. പാലക്കാട് ജില്ലയിലെ പട്ടാമ്പി തിരുവേഗപ്പുറ പപ്പടപടിയിലാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *