കോട്ടയം: പാമ്പാടി പതിമൂന്നാം മൈലിൽ സ്കൂട്ടർ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവുങ്കൽ തോമസിൻ്റെ മകൾ ആഷ്ലി ആൻ തോമസ് (25) പാമ്പാടി കടുംവുംഭാഗം ഫാദർ കുര്യാക്കോസിന്റെ മകൾ കൃപ മെറിൻ കുര്യൻ (25) എന്നിവരാണ് മരിച്ചത്.
പാമ്പാടിയിൽ സ്വകാര്യ ബസ് കയറിയിറങ്ങി രണ്ട് യുവതികൾക്ക് ദാരുണാന്ത്യം; സംഭവം കോട്ടയത്ത്