സ്‌ക്രൂഡ്രൈവര്‍ സെറ്റുകള്‍ക്ക് ഓഫറുമായി ആമസോണ്‍

ഹൈ ക്വാളിറ്റി സ്‌ക്രൂഡ്രൈവര്‍ സെറ്റുകള്‍ ഏറ്റവും വിലക്കുറവില്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍.
Lifelong 38 Bits Electric Screwdriver Kit വാങ്ങാന്‍ ക്ലിക് ചെയ്യുക- 50% ഡിസ്‌കൗണ്ടില്‍ 1,499 രൂപയ്ക്ക് ലഭിക്കുന്ന ലൈഫ് ലോങിന്റെ ഇലക്ട്രിക് സ്‌ക്രൂ ഡ്രൈവര്‍ കിറ്റ്. റീച്ചാര്‍ജബിള്‍, 500 എംഎഎച്ച് ബാറ്ററി, യുഎസ്ബി ടൈപ്പ് സി, മാഗ്‌നറ്റിക് ടിപ്, 150 ആര്‍പിഎം സ്പീഡ്, ഡ്യുവല്‍ ടോര്‍ക് കണ്‍ട്രോള്‍.

BOSCH 22-Piece T-Handle Bit Ratchet Screwdriver Set – 14% ഡിസ്‌കൗണ്ടില്‍ 1,949 രൂപയ്ക്ക് ലഭിക്കുന്ന ബോഷിന്റെ സ്‌ക്രൂഡ്രൈവര്‍ സെറ്റ്. ഹൈ ടോര്‍ക്ക്, ഡ്യൂറബിള്‍, കോമ്പാക്ട്.

Portronics Bit Box 2 Screwdriver Kit – 64% ഡിസ്‌കൗണ്ടില്‍ 1,775 രൂപയ്ക്ക് ലഭിക്കുന്ന പ്രോട്രോണിക്‌സിന്റെ സ്‌ക്രൂഡ്രൈവര്‍ സെറ്റ്. ഡ്യൂറബിള്‍ മാഗ്‌നറ്റിക് ഹാന്‍ഡില്‍ , നോണ്‍ സ്ലിപ് ഗ്രിപ്, ട്രാവല്‍ ഫ്രണ്ട്‌ലി കെയ്‌സ്.

Mini Precision Screwdriver Set – 1,583 രൂപയ്ക്ക് ലഭിക്കുന്ന സ്‌ക്രൂ ഡ്രൈവര്‍ സെറ്റ്. കളര്‍ കോഡ്, മൈക്രോ മാഗ്‌നറ്റിക് റിപ്പയറിങ്, സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍, ഇന്നൊവേറ്റീവ് ഡിസൈന്, ഹൈ ക്വാളിറ്റി ആക്സ്സസറീസ്.

 

 

Leave a Reply

Your email address will not be published. Required fields are marked *