ആലപ്പുഴ: ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പന്തളം മാന്തുക എമിനൻസ് വില്ലേജ് നുമി മൻസിലിൽ ആദിൽ സജീവ്(25) ആണ് മരിച്ചത്.
മാരാരിക്കുളത്ത് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്