മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിടാൻ ആവശ്യപ്പെട്ടു. പ്രതിഷേധത്തിൽ പങ്കാളിയായതിനെ തുടർന്ന് ഫോറിനേഴ്സ് ആക്ട് (ഇമിഗ്രേഷൻ നിയമം) പ്രകാരമാണ് നടൻ ഇമ്രാൻ ഖാനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്.
മുംബൈ പ്രതിഷേധം; നടൻ ഇമ്രാൻ ഖാൻ 28-ന് അകം ഇന്ത്യ വിടണം; വിദേശ പൗരത്വമായതിനാൽ ഇന്ത്യക്കാരുടെ രാഷ്ട്രീയ അവകാശമില്ല