വാട്ട്‌സ് ആപ്പിനെ നയിക്കാന്‍ ഇന്ത്യന്‍ സിഇഒ; ക്രെഡ് മേധാവി കുനാല്‍ ഷാ സിഇഒ ആകും
ഡല്‍ഹി: ഇന്ത്യന്‍ ഫിന്‍ടെക് കമ്പനി ക്രെഡില്‍ വന്‍ നിക്ഷേപം നടത്തി ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ. ക്രെഡ് സ്ഥാപകനും നിലവിലെ സിഇഒയുമായ കുനാല്‍ ഷായെ വാട്‌സാപ്പ് ആഗോള തലവനായി നിയമിച്ചു. മെറ്റ നേതൃനിരയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് കുനാല്‍. ക്രെഡ് ആപ്പിലൂടെ പ്രശസ്തമായ ഡ്രീം പ്ലഗ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ 8550 കോടി രൂപയാണ് മെറ്റ നിക്ഷേപിക്കുക. 2018ല്‍ കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡ് വഴിയാണ് ഇന്ത്യയിലെ നാല്‍പ്പത് ശതമാനം ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൈകാര്യം ചെയ്യപ്പെടുന്നത്. ഒരു…