ജന്തർ മന്ദറിൽ സമരവേദിയായി മാറി സിജെപി,​ ഒഴിപ്പിച്ച സമരവേദിയിൽ തിരികെയെത്തി പ്രവർത്തകർ

ന്യൂഡൽഹി: ദൽഹി വീണ്ടും പുകയുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട ഡൽഹി ജന്തർ മന്ദരിൽ വീണ്ടും സി.ജെ.പി പ്രവർത്തകർ സമരം തുടങ്ങി. പൊലീസ് ഒഴിപ്പിച്ച സമരവേദി കൈയേറിയാണ് പ്രവർത്തകർ വീണ്ടും സമരം തുടങ്ങിയത്. മാർച്ചായി കവാടത്തിലേക്ക് എത്തി ബാരിക്കേഡ് മറിച്ചിട്ടാണ് വീണ്ടും സ്റ്റേജിൽ കയറിയത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​മു​ത​ൽ​ ​ ഡൽഹിയിലേക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്.​ ​ഇ​പ്പോ​ഴും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വ​ന്നു​ കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ സോ​നം​ ​വാ​ങ്‌​ചു​കി​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​യെ​ ​ തു​ട​ർ​ന്ന് ​ഇ​ന്ന് രാവിലെ ​…

Read More

മൊബൈൽ വെളിച്ചത്തിലെ ചികിത്സയിൽ അന്വേഷണം: കെ മുരളീധരൻ

തിരുവനന്തപുരം: പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിനോട് (DHS) ആവശ്യപ്പെട്ടതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി തടസ്സമുണ്ടായാലും ആശുപത്രികളിലെ ചികിത്സ ഒരു കാരണവശാലും മുടങ്ങാൻ പാടില്ലെന്നും. ജനറേറ്റർ ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങൾ മുൻകൂട്ടി ഒരുക്കേണ്ടത് ആശുപത്രി അധികൃതരുടെ…

Read More

ചാവക്കാട് എ ബി സി സെന്റർ ഉൽഘാടനം

ചാവക്കാട് : നഗരസഭയുടെ കീഴിലുള്ള തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ ( എ ബി സിസെന്റർ ) ഔദ്യോഗിക പ്രവർത്തന ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി ​നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷതവഹിച്ചു വൈസ് ചെയർപേഴ്സൺ ബിൻസി . സീനിയർ വെറ്റിനറി സർജൻ ഡോ. ജി. ശർമിള . വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി….

Read More

വെമ്പായം ബാർ ആക്രമണം; പൊള്ളലേറ്റ ഒരാൾ മരിച്ചു

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പ്രതി അനീഷിനെ മർദിച്ച നവാസാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. തേക്കട കാരംകോട് രാമൻപറമ്പ് കുട്ടതട്ടി സ്വദേശിയാണ് നവാസ്. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. അനീഷ് ഇറങ്ങി ഓടിയപ്പോൾ ശരീരം തീഗോളമായി മാറിയിരുന്നുവെന്നാണ് സംഭവം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. 80 ശതമാനത്തിലേറെ…

Read More

കിരീടവുമായി സ്പാനിഷ് പട മഡ്രിഡില്‍ കാലുകുത്തി

മഡ്രിഡ്: ലോകം ഉറ്റുനോക്കിയ  ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ തകര്‍ത്ത് തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയ സ്പാനിഷ് ഫുട്‌ബോള്‍ സംഘത്തിന് ജന്മനാട്ടില്‍ വന്‍ വരവേല്‍പ്പ്. ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിനു പിന്നാലെ വൈകാതെ തന്നെ അമേരിക്കയില്‍നിന്ന് വിമാനം കയറിയ ലൂയിസ് ഡി ലാ ഫ്യൂന്റെയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് മഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തിലിറങ്ങി. ലോകകപ്പ് ട്രോഫി ഉയര്‍ത്തിപ്പിടിച്ചാണ് നായകന്‍ റോഡ്രിയും സംഘവും വിമാനത്തിന്റെ പടവുകള്‍ ഇറങ്ങിയത്. മഡ്രിഡിലെ പ്രശസ്തമായ പ്ലാസ ഡി സിബെലെസില്‍ വന്‍ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി…

Read More

സൗദി അറേബ്യയ്‌ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് ഹൂതി വിമതർ

സന∙  സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഹൂതി വിമത വിഭാഗം. വർഷങ്ങൾ നീണ്ട ശാന്തതയ്ക്ക് ശേഷം കഴിഞ്ഞദിവസങ്ങളിൽ ഇരുവിഭാഗങ്ങളും തമ്മിൽ നടന്ന പരസ്പര ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് പുതിയ നീക്കം. പകരത്തിന് പകരം എന്ന നിലപാടിലാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്നും പ്രഖ്യാപന നിമിഷം മുതൽ ഇത് പ്രാബല്യത്തിൽ വന്നതായും ഹൂതി സൈനിക വക്താവ് യഹ്‌യ സരീഅ് വ്യക്തമാക്കി. മേഖലയിലെ തന്ത്രപ്രധാന ജലപാതയായ ഹോർമുസ് കടലിടുക്ക് തങ്ങളുടെ സുരക്ഷ തകർക്കാൻ ശത്രുക്കൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി….

Read More

വകുപ്പു വിഭജനം പൂർത്തിയായില്ല, മുഖ്യമന്ത്രി എൻ.രംഗസാമി ടിവികെയുടെ പിന്തുണ തേടിയേക്കും

ചെന്നൈ ∙ പുതുച്ചേരിയിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിട്ടും വകുപ്പു വിഭജനം പൂർത്തിയാകാത്തതിനാൽ ഭരണകക്ഷിയായ എൻആർ കോൺഗ്രസും ബിജെപിയും തമ്മിൽ ഭിന്നതയെന്നു സൂചന. തർക്കം പരിഹരിക്കപ്പെ‌ട്ടില്ലെങ്കിൽ മുഖ്യമന്ത്രി എൻ.രംഗസാമി ടിവികെയുടെ പിന്തുണ തേടിയേക്കും. സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ളവയിൽ ഇതുവരെ തീരുമാനമായിട്ടില്ല. ∙ മാറാത്ത മുഖ്യമന്ത്രി ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് അധ്യക്ഷനായ എൻ.രംഗസാമി അഞ്ചാം തവണയാണ് പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. തമിഴകത്തെ രാഷ്ട്രീയ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ചിന്നിച്ചിതറിയ നിലയിലാണ് പുതുച്ചേരിയിലെ പ്രതിപക്ഷ പാർട്ടികൾ. ഡിഎംകെ, കോൺഗ്രസ്, ടിവികെ, സ്വതന്ത്രർ…

Read More

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം : ശുപാര്‍ശ ചെയ്തത് താനെന്ന് ഡീന്‍ കുര്യാക്കോസ് എംപി

തിരുവനന്തപുരം  വി ‍ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ സര്‍ക്കാര്‍ ഒന്നിനു പിറകേ ഒന്നായി വിവാദങ്ങളില്‍ ഉഴലുകയാണ്. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ തുടങ്ങി ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം വരെ പാര്‍ട്ടിയിലും, യുഡിഎഫിലും വന്‍ വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്.സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരെ ഒരോ ചുമതലകളില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി തന്നെ ശ്രമിക്കുന്നതായിട്ടാണ് ആരോപണങ്ങള്‍ ഉണ്ടായിരുന്നത്. ജിയോണ ജയിംസിനെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതിനെ ചൊല്ലി കെ എസ് യു സംസ്ഥാന പ്രസി‍ഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധമായി രംഗത്തുവരികയും, ഈ…

Read More

രഥയാത്രയ്ക്കിടെ രഥം വൈദ്യുതക്കമ്പിയില്‍ തട്ടി: ഷോക്കേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

റാഞ്ചി: വിശ്വാസത്തിൻ്റെ ഭാഗമായി നടത്തിയ രഥയാത്രയ്ക്കിടെ രഥം വൈദ്യുതക്കമ്പിയില്‍ തട്ടി രണ്ട് വിദ്യാര്‍ഥികള്‍ ഷോക്കേറ്റ് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. രഥയാത്രയ്ക്കിടെ 11,000 വോള്‍ട്ട് ലൈനിലുള്ള വൈദ്യുതക്കമ്പിയില്‍ രഥം തട്ടിയതിന് പിന്നാലെ ഷോക്കേറ്റ് വിദ്യാര്‍ഥികള്‍ തെറിച്ചു വീഴുകയായിരുന്നു. ഈ സമയം, പത്തോളം കുട്ടികള്‍ രഥത്തിനൊപ്പം കളിക്കുകയും ചിലര്‍ രഥത്തില്‍ കയറുകയും ചെയ്തിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ സദര്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്. എന്നാല്‍ രണ്ടുപേര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും…

Read More

ഗവൺമെന്റ് പ്ലീഡർമാരെ മാറ്റില്ല; കെ എസ് യുവിന്റെ ആവശ്യം തള്ളി വി ഡി സതീശൻ

തിരുവനന്തപുരം  ഗവൺമെന്റ് പ്ലീഡർമാരെ മാറ്റണമെന്ന കെ എസ് യുവിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറൂമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി വിഡി സതീശൻ ക്ഷമാപൂർവ്വം കേട്ടു. ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണ്. എന്ത് തീരുമാനം എടുക്കും എന്നത്…

Read More