പ്രിയദർശിനി കാരണം കെഎസ്ആർടിസിക്ക് മറ്റൊരു നേട്ടം: യാത്രക്കാരുടെ എണ്ണം കൂടി, പുതിയ റൂട്ടുകളിൽ സാദ്ധ്യത

കോട്ടയം: സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോൾ ജില്ലയിൽ ലഭിച്ചത് മികച്ച സ്വീകാര്യത. വിദ്യാർത്ഥിനികൾ, തൊഴിലാളികൾ, സാധാരണ വനിതാ യാത്രക്കാർ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. അവർ ഒന്നടങ്കം പദ്ധതിയെ പ്രശംസിക്കുന്നു. ഇതിനിടെ പദ്ധതിയിൽ കൂടുതൽ സർവീസുകൾ വേണമെന്ന ആവശ്യവും ശക്തമാണ്. പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി സർവീസുകളിലെ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് വരുമാനവും മെച്ചപ്പെട്ടതായി കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.   പുതിയ റൂട്ടുകളിൽ സാദ്ധ്യത പ്രിയദർശിനി പദ്ധതി ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ ചെറിയ…

Read More

ആശുപത്രി പരിസരത്ത് ബാനറും കൊടിയും കെട്ടി പൊതിച്ചോർ വിതരണം പാടില്ല’; നിർദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ബാനറുകളും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണത്തിനായി കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.   ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ കഴിഞ്ഞദിവസം വിമർശനമുന്നയിച്ചിരുന്നു. ഒരു മെഡിക്കൽ കോളേജിലും ഇല്ലാത്ത വിധം…

Read More

അഭിജീത് ദീപ്കെയ്ക്ക് നേരെ സമരവേദിയിൽ മഷിയെറിഞ്ഞ് യുവതി: ‘നീല എന്റെ നിറമാണ്,​ജയ് ഭീം’ എന്ന് സിജെപി അദ്ധ്യക്ഷൻ

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് നേരെ മഷിയേറ്. അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു യുവതി ദീപ്കെയ്ക്ക് നേരെ നീല മഷി ഒഴിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ‘നീല എന്റെ നിറമാണ്,​ജയ് ഭീം’ എന്ന കുറിപ്പോടെ ദൃശ്യങ്ങൾ അഭിജീത് ദീപ്കെ എക്സിൽ പങ്കുവച്ചു.   നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് സിജെപി…

Read More

കുവൈത്തിലെ പ്രമുഖ എണ്ണ ഉൽപാദന കേന്ദ്രത്തിനു നേരെ ഇറാന്റെ ആക്രമണം;

കുവൈത്ത് സിറ്റി∙ രാജ്യത്തിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ കുവൈത്തിലെ പ്രമുഖ എണ്ണ ഉൽപാദന കേന്ദ്രത്തിന് (ഓയിൽ ഫെസിലിറ്റി) നേരെയും ആക്രമണമുണ്ടായതായി കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസി (കുന) സ്ഥിരീകരിച്ചു. കുവൈത്ത് പെട്രോളിയം കോർപറേഷനെ (കെപിസി) ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നത്. ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും എണ്ണക്കടത്തിന് വൻ തോതിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിനെത്തുടർന്ന് ജീവനക്കാരെ ഇവിടെനിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. സാധാരണക്കാരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുയർത്തി, അവശ്യ അടിസ്ഥാന സൗകര്യങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ആക്രമണ സ്വഭാവമാണ് ഇറാന്റേതെന്ന് കുവൈത്ത്…

Read More

ബംഗാളിലും ബുൾഡോസർ; അഭിഷേക് ബാനർജിയുടെ ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി

കൊൽക്കത്ത∙ അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടി അഭിഷേക് ബാനർജി എംപിയുടെ ഓഫിസ് കെട്ടിടം ബുൾഡോർ ഉപയോഗിച്ച് ജില്ല ഭരണകൂടം പൊളിച്ചുനീക്കി. ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയുടെ നോർത്ത് 24 പർഗാനാസിലെ ഓഫിസ് കെട്ടിടമാണ് പൊളിച്ചത്. കെട്ടിട നിയമങ്ങൾ ലംഘിച്ചും പ്ലാൻ ഇല്ലാതെയുമാണ് അഞ്ച് നില കെട്ടിടം നിർമിച്ചതെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥയെ തുടർന്ന് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. കെട്ടിടം അനധിക‍ൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി ലഭിച്ചിരുന്നു. ലീപ്സ് ആൻഡ് ബൗണ്ട്സ് എന്ന കമ്പനിയുടെ ഭൂമിയിലാണ്…

Read More

ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ അഗ്‌നിശമന സേനയുടെ വാഹനം മറിഞ്ഞു; 6 പേർക്ക് പരുക്ക് മനോരമ ലേഖകൻ

പാലാ ∙ അഗ്‌നിശമന സേനയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരുക്ക്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേർത്തല സ്വദേശി ജോബിൻ വർഗീസ് (42) നെയ്യാറ്റിൻകര സ്വദേശി രാംലാൽ (41), മണ്ണഞ്ചേരി സ്വദേശി കെ ബി ഹാഷിം (44), വാമനപുരം സ്വദേശി വി.ആർ അഭിലാഷ് (44), ചേർത്തല സ്വദേശി വി. അഭിലാഷ് (46) ,ഫോറസ്റ്റ് ഓഫീസർ ഇടകടത്തി സ്വദേശി ഫ്രണ്ട് (58) എന്നിവർക്കാണ് പരുക്കേറ്റത്. ശബരിമല…

Read More

സിനിമകളിൽ ഒരു മിന്നായം പോലെ വന്നു മറഞ്ഞ സുന്ദരികള്‍ ഇപ്പോള്‍ എവിടെ

കേവലം ഒരു നോട്ടം കൊണ്ട് ഒരു കാലഘട്ടത്തെ കീഴടക്കുക. സിനിമയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തൃശൂര്‍ സ്വദേശിനി പ്രിയാ വാരിയര്‍ എന്ന നടി. ഒരു വിഡിയോ ഗാനത്തിലെ നിമിഷ നേരം മിന്നിമറയുന്ന വെറുമൊരു നോട്ടം കൊണ്ട് പ്രിയ രാജ്യാന്തരതലത്തില്‍  ശ്രദ്ധനേടി. പ്രിയയെ നായികയാക്കി സിനിമയെടുക്കാന്‍ ബോളിവുഡ് താരങ്ങള്‍ വരെ മത്സരിച്ചു. ഒരു സമുദ്രത്തിന്റെ ആഴവും പരപ്പും ഒരു തുളളി ജലത്തിലേക്ക് ആവാഹിക്കുന്ന പോലെയായിരുന്നു ആ നോട്ടം. മണവാളന്റെ പുലിവാല്‍ നോട്ടം…

Read More

സ്‌പെയിനിന്റെ ലാമിൻ യമാലിനെ കുളിപ്പിക്കുന്ന ചിത്രത്തിൽ ഒടുവിൽ പ്രതികരിച്ച് മെസി

ന്യൂയോർക്ക്: ലോകകപ്പിൽ ആരു മുത്തമിടുമെന്ന് കാണാൻ നിമിഷങ്ങളെണ്ണി കാതോർത്തിരിക്കുകയാണ് ലോകം. തുടർച്ചയായ രണ്ട് ലോകകപ്പുകൾ ഏറ്റുവാങ്ങാൻ ലയണൽ മെസിക്ക് കഴിയുമോയെന്ന ആകാംഷയിലാണ് ആരാധകർ. അതോ സ്‌പെയിനിന്റെ യംഗ് സെൻസേഷൻ ലാമിൻ യമാൽ കപ്പുയർത്തുന്നത് മെസിക്ക് കണ്ടുനിൽക്കേണ്ടിവരുമോയെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ഞായറാഴ്ച അർദ്ധരാത്രിയാണ് ഫൈനൽ മത്സരം നടക്കുന്നത്.   സ്പെയ്നും അർജന്റീനയും ലോകകപ്പ് ഫൈനലിലെത്തിയതോടെ 2007ലെ ഒരു ചിത്രവും വൈറലായിരുന്നു. ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി ലയണൽ മെസി മൂന്ന് മാസം മാത്രം…

Read More

യുവതികളെ ശല്യം ചെയ്‌തെന്ന് പരാതി; അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ വിരലിൽ കടിച്ച് യുവാവ്

കൊച്ചി: കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവിനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി ജസ്റ്റിൻ കുര്യൻ (28) ആണ് പിടിയിലായത്. യുവതികളെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെയാണ് ഇയാൾ ആക്രമിച്ചത്.     ഇന്നലെ പുലർച്ചെ 1.30ഓടെ കലൂർ ജംഗ്‌‌ഷനിലായിരുന്നു സംഭവം. നാല് യുവതികളെ ശല്യം ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് എറണാകുളം വെസ്റ്റ് സബ്‌ഡിവിഷനിൽ ഡ്യൂട്ടിയിലായിരുന്ന ഫോർട്ട് കൊച്ചി ഇൻസ്പെക്‌ടർ കെ സി രതീഷും സംഘവും സ്ഥലത്തെത്തി. പൊലീസ് സംഘത്തെ കണ്ടതോടെ…

Read More

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം,അഞ്ജലി നായരുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതിയിൽ

കണ്ണൂർ: പയ്യന്നൂരില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച കേസില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും. കുട്ടിയെ ചികിത്സിച്ച പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും പൊലീസ് തുടര്‍നടപടി സ്വീകരിക്കുക. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡോക്ടര്‍ അഞ്ജലി മുന്‍കൂര്‍ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ…

Read More