ആശ്വാസം! എസ്ബിഐയിൽ ചെറുകിട വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ക്യുആർ പേയ്‌മെന്റുകൾക്ക് ചാർജില്ല

ന്യൂഡൽഹി: ചെറുകിട വ്യാപാരികൾക്ക് ലഭിക്കുന്ന പ്രതിമാസ യുപിഐ ക്യുആർ കോഡ് പേയ്‌മെന്റുകൾ ഒരു ലക്ഷം രൂപ വരെയാണെങ്കിൽ, അതിന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ചാർജുകൾ ഈടാക്കില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *