നോയിഡ: ഗ്രേറ്റർ നോയിഡയിലെ റാബുപുര പ്രദേശത്തുള്ള നഗ്ല ശ്രീ പദം ഗ്രാമത്തിലെ വസതിയിൽ ദമ്പതികളും 3 നും 11 നും ഇടയിൽ പ്രായമുള്ള അവരുടെ മൂന്ന് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?