കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവം; കാരണം മുട്ടയേറെന്ന് സംശയം, അന്വേഷണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: ബംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് രണ്ട് ജീവനക്കാരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് സംശയം. അപകടത്തിന് കാരണം മുട്ടയേറെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. കഴിഞ്ഞ ദിവസം ഇതേപാതയിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസിന്റെ മുൻ ഗ്ലാസിൽ മുട്ടയേറുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സിപി ജോൺ കർണാടക സർക്കാരിന് കത്തുനൽകി. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെന്ന് സംസ്ഥാന സർക്കാർ കർണാടകയോട് ആവശ്യപ്പെടും. അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഡിവൈഡറിലേക്ക്…

Read More

ഒന്നിച്ച് മരിക്കാമെന്ന പേരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

കോഴിക്കോട്: ഒന്നിച്ച് മരിക്കാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മരിച്ചനിലയിൽ. കോഴിക്കോട് തടമ്പാട്ടുതാഴം സ്വദേശി വൈശാഖനാണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ യുവതിയോട് ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വൈശാഖൻ കൊലപ്പെടുത്തി കെട്ടിതൂക്കിയിരുന്നു. കേസിൽ അന്വേഷണം നടത്തിയ പൊലീസ് അന്ന് വൈശാഖനെ അറസ്റ്റ് ചെയ്‌തിരുന്നു. സംഭവത്തിന് ശേഷം ഏഴ് മാസം കഴിഞ്ഞാണ് ഇപ്പോൾ വൈശാഖനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വൈശാഖന്റെ മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം: ചമോലിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ ദുരന്തം, ഏഴ് തൊഴിലാളികൾ മരിച്ചു

ചമോലി: ഉത്തരാഖണ്ഡിനെ ഞെട്ടിച്ച മിന്നൽ പ്രളയത്തിനിടെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും. തുരങ്കനിർമ്മാണത്തിലേർപ്പെട്ടിരുന്ന ഏഴ് തൊഴിലാളികൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ചമോലി ജില്ലയിലെ പിപ്പൽകോട്ടിക്ക് സമീപം മായാപുരിയിലെ നിർമ്മാണത്തിലിരുന്ന ടിഎച്ച്ഡിസി തുരങ്കത്തിലാണ് ദുരന്തമുണ്ടായത്. അധികൃതർ നൽകിയ വിവരമനുസരിച്ച് വ്യാഴാഴ്‌ച ദുരന്തമുണ്ടായ സമയത്ത് സ്ഥലത്ത് 22 പേരാണ് ജോലി ചെയ്‌തിരുന്നത്. അപകടമുണ്ടായ ഉടൻ ഒരു വലിയ രക്ഷാപ്രവർത്തനം തന്നെ നടത്തി 21 പേരെ പുറത്തെത്തിച്ചു. ഇവരിൽ ഏഴുപേർ എത്തിച്ചപ്പോഴേ മരിച്ചിരുന്നു. 14 പേരെ ചികിത്സയ്‌ക്കായി വിവിധ ആശുപത്രികളിലേക്ക്…

Read More

​നഷ്ടം മലയാളികൾക്ക്,​ നേട്ടമുണ്ടാക്കുന്നത് മുഴുവൻ തമിഴ്‌നാട്ടുകാർ

തൊടുപുഴ: ഓണമടുത്തതോടെ ആശങ്ക വർദ്ധിപ്പിച്ച് വാഴക്കുല വിപണിയിൽ വില കുതിച്ചുയരുന്നു. ശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും വാഴക്കൃഷിയെ ബാധിച്ചതോടെ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം. നേന്ത്രക്കായ, ഞാലിപ്പൂവൻ,​ റോബസ്റ്റയടക്കം എല്ലാത്തിനും വില ദിനംപ്രതി കുതിക്കുകയാണ്. നിലവിൽ ഞാലിപ്പൂവന്റെ വിലയാണ് കുതിച്ചുയരുന്നത്. 82 രൂപയാണ് മൊത്തവ്യാപാരവില. ചില്ലറ വിപണിയിൽ ഇതിലും 10- 15 രൂപ അധികമാകും. ഈ നില തുടർന്നാൽ ഓണത്തിന് വില സെഞ്ച്വറി കടക്കുമെന്ന് ഉറപ്പാണ്. മഴക്കാലത്തിനു മുമ്പ് 40ൽ നിന്നിരുന്ന വിലയാണ് 100നടുത്ത്…

Read More

അന്ന് മെസി,​ ഇപ്പോൾ എർലിംഗ് ഹാലാൻഡ് ; ലഹരിമരുന്ന് പായ്ക്കറ്റുകളുമായി യുവതി പിടിയിൽ

കൊളംബിയ : കൊളംബിയൻ അതിർത്തിക്ക് സമീപം ട്രക്കിൽ കടത്തുകയായിരുന്ന കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തു. ഇക്വഡോർ പൊലീസ് നടത്തിയ ലഹരിവേട്ടയിലാണ് കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തത്. 2026 ഫുട്ബാൾ ലോകകപ്പിൽ നോർവെയുടെ സെൻസേഷണൽ താരമായിരുന്ന എർലിംഗ് ഹാലൻഡിന്റെ ചിത്രങ്ങൾ പതിപ്പിച്ച പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. സംഭവത്തിൽ ട്രക്ക് ഡ്രൈവറായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയൻ സ്വദേശിയായ മരിയ ആണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ദശലക്ഷക്കണക്കിന് ഡോളർ വിലവരുമെന്ന് അധികൃതർ അറിയിച്ചു. വാഹനത്തിൽ പ്രത്യേകമായി മാറ്റം…

Read More

കാർ നിയന്ത്രണംവിട്ട് ചരക്ക് ലോറിയിലിടിച്ച് അപകടം, കൗമാരക്കാരായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

നാഗ്പൂർ: നിയന്ത്രണംവിട്ട കാർ ചരക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. ബുധൻ പുലർച്ചെ 5:15ഓടെ നാഗ്പൂരിലെ കൽമന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭരത്വാഡ സ്‌ക്വയറിലാണ് അപകടം. ഭൗമിക് അമോൽ ലാരോക്കർ (16), സാഗർ സഞ്ജയ് മെൽവാനി (17) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന മിഹിർ ആനന്ദ് ബെഹർ (17) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ കൂട്ടുകാർ ഒത്തുകൂടുകയായിരുന്നു. ആഘോഷം തുടങ്ങാൻ വൈകിയപ്പോൾ, മൂന്ന് സുഹൃത്തുക്കൾ ചേർന്ന് പ്രദേശത്ത് ചുറ്റിക്കറങ്ങാൻ…

Read More

30 ദിവസവും 30 മിനിറ്റ് വ്യായാമം; ദുബൈ ഫിറ്റ്‌നസ് ചലഞ്ച്​ ഒക്ടോബർ 31 മുതൽ

ദുബൈ: പ്രതിദിനം 30 മിനിറ്റ് വ്യായാമം ശീലമാക്കാൻ ദുബൈ നിവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്ന ദുബൈ ഫിറ്റ്‌നസ് ചലഞ്ച് (ഡി.എഫ്​.സി) 10-ാം പതിപ്പിലേക്ക്. ഈ വർഷത്തെ ഫിറ്റ്‌നസ് ചലഞ്ച് 2026 ഒക്ടോബർ 31 മുതൽ നവംബർ 29 വരെ നടക്കുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ദുബൈ സാമ്പത്തിക, വിനോദസഞ്ചാര വകുപ്പും (ഡി.ഇ.ടി) ദുബൈ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രായഭേദമന്യേ ആർക്കും പങ്കാളികളാകാം. നഗരത്തിലുടനീളം സംഘടിപ്പിക്കുന്ന പതിനായിരക്കണക്കിന് കായിക പരിപാടികളിലൂടെയും ക്ലാസുകളിലൂടെയും ദുബൈയെ വീണ്ടും വൻ…

Read More

ഒ​രു​നാ​ൾ എ​ന്നെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് വി​ളി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു -ആ​ഖി​ബ് ന​ബി

ഗാ​ലെ (ശ്രീ​ല​ങ്ക): ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ദീ​ർ​ഘ​നാ​ള​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ ഫ​ല​മാ​ണെ​ന്ന് ജ​മ്മു-​ക​ശ്മീ​ർ പേ​സ​ർ ആ​ഖി​ബ് ന​ബി. ബി.​സി.​സി.​ഐ മീ​ഡി​യ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ലെ​ടു​ത്ത പു​തു​മു​ഖ താ​രം മ​ന​സ്സ് തു​റ​ന്ന​ത്. ‘‘ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ എ​നി​ക്ക് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് വി​ളി വ​രു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​യി​രു​ന്നു. കാ​ര​ണം, വ​ർ​ഷ​ങ്ങ​ളാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ, ആ ​ക​ഠി​നാ​ധ്വാ​ന​ത്തി​നു​ള്ള പ്ര​തി​ഫ​ലം ല​ഭി​ക്കു​ക​ത​ന്നെ ചെ​യ്യും. എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. എ​ന്റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് ഒ​ടു​വി​ൽ ഫ​ലം ക​ണ്ടി​രി​ക്കു​ന്നു’’ -ആ​ഖി​ബ് പ​റ​ഞ്ഞു. ‘‘ബം​ഗ​ളൂ​രു​വി​ലെ…

Read More

മനസ്സ് തകർന്ന് സൈനികർ കടലിൽ ചാടുന്നു?; എബ്രഹാംലിങ്കണിന് പകരം പശ്ചിമേഷ്യയിലേക്ക് പുതിയ യുദ്ധക്കപ്പൽ

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ വിന്യസിച്ച യു.എസ്എസ് എബ്രഹാം ലിങ്കണിന് പകരമായി മറ്റൊരു യു.എസ് വിമാനവാഹിനിക്കപ്പൽ മേഖലയിലേക്ക് എത്തുന്നു. യുദ്ധക്കപ്പലായ യു.എസ്.എസ് ജോർജ് വാഷിങ്ടൺ കഴിഞ്ഞ ആഴ്ച വിയറ്റ്നാമിലെ തുറമുഖത്ത് നിന്ന് പുറപ്പെട്ടതായും വ്യാഴാഴ്ച മലാക്ക കടലിടുക്ക് കടന്ന് പശ്ചിമേഷ്യയിലേക്ക് നീങ്ങുകയാണെന്നും കപ്പൽ നിരീക്ഷണവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം പുതിയ നീക്കത്തെക്കുറിച്ച് പെന്റഗൺ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അറേബ്യൻ കടലിൽ ഇറാനിയൻ കപ്പലുകൾ പ്രവേശിക്കുന്നത് തടയുന്ന നാവിക ഉപരോധം നടപ്പാക്കുന്നതുൾപ്പെടെ…

Read More

പി.എസ്​.സി പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് പങ്ക്​; വിവരങ്ങൾ എസ്​.ഐ.ടിക്ക് ലഭിച്ചു

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ, നി​യ​മ​ന ക്ര​മ​ക്കേ​ടു​ക​ളി​ൽ പി.​എ​സ്.​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക്​ തെ​ളി​യി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്​ സം​ഘ​ത്തി​ന്​ ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ൽ പി.​എ​സ്.​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര്​ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ട്​ ദി​വ​സ​ങ്ങ​ൾ​ക്ക​കം ​എ​സ്.​ഐ.​ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ആ​സൂ​ത്ര​ണ ബോ​ർ​ഡ് ചീ​ഫ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്​​ധ​പ്പെ​ട്ട്​ നി​ല​വി​ൽ ഒ​രു കേ​സാ​ണ്​ എ​സ്.​ഐ.​ടി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ളാ​യി പി.​എ​സ്.​സി ആ​സ്ഥാ​ന​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ മ​റ്റൊ​രു പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും കേ​സ്​…

Read More