മകന്റെ വിവാഹാഘോഷങ്ങൾക്ക് പണം മുടക്കിയ റഷ്യൻ കോടീശ്വരൻ പുടിന്റെ സുഹൃത്ത്; ‘അനുവദനീയം’ എന്ന് ട്രംപ്
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ ബഹാമാസിലെ വിവാഹാഘോഷങ്ങൾക്ക് ഒരു റഷ്യൻ കോടീശ്വരൻ പണം മുടക്കിയതിനെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യായീകരിച്ചു. ആ ക്രമീകരണം “പൂർണ്ണമായും അനുവദനീയമാണ്” എന്നും എന്നാൽ താൻ പണം തിരികെ നൽകിക്കൊണ്ടിരിക്കുകയാണെന്ന് മകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ട്രംപ് ന്യായീകരിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അടുത്ത ബന്ധമുള്ള റഷ്യൻ വ്യവസായിയായ ഉമർ ക്രെംപ്ലേവിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞതിന് ശേഷം താൻ മകനോട് സംസാരിച്ചിരുന്നുവെന്ന് ട്രംപ് പറഞ്ഞു.”ഞാൻ അതിനെക്കുറിച്ച് ചോദിച്ചു. ‘ഇല്ല ഡാഡ്, ഞാൻ പണം…