ഇന്ത്യയിൽ പുറത്തിറക്കാത്ത ആഡംബര കാർ പിടിച്ചെടുത്ത്എംവിഡി; പിടികൂടിയത് വിൻഫാസ്റ്റിന്റെ VF 5 പതിപ്പ്

കൊച്ചി : ഇന്ത്യയിൽ പുറത്തിറക്കാത്ത ആഡംബര കാർ പിടിച്ചെടുത്തു. വിയറ്റ്‌നാം വാഹന കമ്പനിയായ വിൻഫാസ്റ്റിന്റെ വിഎഫ് 5 (VF 5) എന്ന പുതിയ പതിപ്പാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.മട്ടാഞ്ചേരി MVI അസീമിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്.

അതേസമയം വാഹനം ടെസ്റ്റ് ഡ്രൈവിനായി എത്തിച്ചതാണെന്നാണ് കാർ കൈവശം വെച്ചിരുന്ന യുവാവ് ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം. ഇയാളെ രേഖകളുമായി ഹാജരാവാൻ ആവശ്യപ്പെട്ടവിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *