കണ്ണൂര്‍: വനിതാ ജയിലില്‍ തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂര്‍ വനിതാ ജയിലിലെ തടവുകാരായ റോഷ്‌നി സാവിയോ ( 34), റുബൈദ പി.കെ. ( 34) എന്നിവരില്‍ നിന്നാണ് ലഹരി പിടികൂടിയത്. ഇരുവരും എംഡിഎംഎ വില്‍പ്പന കേസിലെ പ്രതികളാണ്. 0.31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.