മെസ്സി ഇറങ്ങിയിട്ടും രക്ഷയില്ല; ഇന്റര്‍ മയാമിയുടെ വിജയക്കുതിപ്പിന് തടയിട്ട് ന്യൂയോര്‍ക്ക് റെഡ് ബുള്‍സ്

ന്യൂയോര്‍ക്ക് : രണ്ടാം പകുതിയില്‍ ലയണല്‍ മെസ്സി കളത്തിലിറങ്ങിയിട്ടും ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനോട് 2-0 ന് പരാജയപ്പെട്ട് ഇന്റര്‍ മയാമി. ശനിയാഴ്ച രാത്രി റെഡ് ബുള്‍ അരീനയില്‍ നടന്ന മത്സരത്തിലെ തോല്‍വിയോടെ ഇന്റര്‍ മയാമിയുടെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളുടെ വിജയക്കുതിപ്പിനാണ് വിരാമമായത്.

Leave a Reply

Your email address will not be published. Required fields are marked *