General Kerala Newsസ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർക്ക് പരിശോധിക്കാം; നിർദേശവുമായി ബാലാവകാശ കമ്മീഷൻ reporter51 minutes ago01 mins തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാർഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷന്റെ നിർദേശം. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗിലില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. Post navigation Previous: എസ് എം എ മരുന്ന് വിവാദം; പിന്നിൽ വിദേശ കമ്പനികൾ, അന്വേഷണത്തിന് വിജിലൻസ് വരുമെന്ന് മന്ത്രിNext: ഗണേഷിന്റെ ഭാര്യയുടെ സ്ഥാപനത്തിന് കരാർ: ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ട് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
ഗണേഷിന്റെ ഭാര്യയുടെ സ്ഥാപനത്തിന് കരാർ: ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ട് reporter40 minutes ago 0
എസ് എം എ മരുന്ന് വിവാദം; പിന്നിൽ വിദേശ കമ്പനികൾ, അന്വേഷണത്തിന് വിജിലൻസ് വരുമെന്ന് മന്ത്രി reporter1 hour ago 0