മൂവാറ്റുപുഴ: മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലുള്ള മിഡ്നൈറ്റ് സൺ ഗ്ലോബലിന് കേരള ഫീഡ്സും മിൽമയും കരാർ നൽകിയതിൽ കൃത്യമായ ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. വിദേശ വിപണനത്തിനും കയറ്റുമതിക്കുമായി നൽകിയ കരാറിലെ നടപടിക്രമങ്ങളിൽ വീഴ്ചകളുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ഗണേഷിന്റെ ഭാര്യയുടെ സ്ഥാപനത്തിന് കരാർ: ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ട്