‘പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ എനിക്ക് കഴിയില്ല, രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോര്‍ട്ട് കാസ്റ്റ് ആയി പുറത്തുവിട്ട് കോണ്‍ഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ തനിക്ക് കഴിയില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താന്‍ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞാല്‍ അതിന് തനിക്ക് കഴിയില്ല. അത് താന്‍ ചെയ്യില്ലെന്നും രാഹുല്‍ഗാന്ധി.ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസില്‍ തനിക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്.തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് അവര്‍…