ഭ​ര​ത് ​ഗോ​പി​യു​ടെ​ ​ഭാ​ര്യ​ ​എ​സ് വി ജ​യ​ല​ക്ഷ്മി​ ​അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ശ​സ്ത​ ​ന​ട​ൻ​ ​ഭ​ര​ത്‌​ഗോ​പി​യു​ടെ​ ​ഭാ​ര്യ​യും​ ​ന​ട​നും​ ​തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ​ ​മു​ര​ളീ​ഗോ​പി​യു​ടെ​ ​മാ​താ​വു​മാ​യ​ ​തി​രു​വ​ന​ന്ത​പു​രം​ ​ചെ​റു​വ​യ്ക്ക​ൽ​ ​ഉ​ദ​യ​ഗി​രി​ ​ലെ​യ്ൻ​ ​സി.​ആ​ർ.​എ​ ​എ​ഫ്-19​ ​ബി​ ​പ്ര​തീ​ക്ഷ​യി​ൽ​ ​എ​സ്.​വി.​ജ​യ​ല​ക്ഷ്മി​ ​(83​)​ ​നി​ര്യാ​ത​യാ​യി.​ ​വാ​ർ​ധ​ക്യ​ ​സ​ഹ​ജ​മാ​യ​ ​അ​സു​ഖ​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​സം​സ്‌​കാ​രം​ നാളെ ​ഉ​ച്ച​യ്ക്ക് 1​ന് തൈക്കാട് ​ശാ​ന്തി​ക​വാ​ട​ത്തി​ൽ​ ​ന​ട​ക്കും.​ ​സ​ഞ്ച​യ​നം​ ​ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​ 8.30​ന്.​ ​ഡോ.​മി​നു​ഗോ​പി​ ​(​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​ഗോ​കു​ലം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്)​ ​മ​ക​ളാ​ണ്.​ ​മ​രു​മ​ക്ക​ൾ​:​ ​പ​രേ​ത​യാ​യ​ ​അ​ഞ്ജ​ന​ ​പി​ള്ള, ​ ​ജ​യ് ​ഗോ​വി​ന്ദ് ​(​ഇ​ൻ​ഫോ​സി​സ്).

Leave a Reply

Your email address will not be published. Required fields are marked *