ഓണാഘോഷങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി, പതാക ഉയർത്തി അനൂപ് ജേക്കബ്
കൊച്ചി: സംസ്ഥാനത്തിന്റെ ഔദ്യോഗിക ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം. രാവിലെ തൃപ്പൂണിത്തുറ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷം ഉദ്ഘാടനം ചെയ്തു. നടൻ ജഗദീഷ് മുഖ്യാതിഥിയായി. ദീപക് ജോയ് എം.എൽ.എ. അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ്, എം.പിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, ജില്ലാ കളക്‌ടർ ജി. പ്രിയങ്ക എന്നിവരും പങ്കെടുത്തു. മന്ത്രി അനൂപ് ജേക്കബ് അത്തംപതാക ഉയർത്തി. ഘോഷയാത്ര ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്യും….