പത്തനംതിട്ട: പ്ലാന്റ് നവീകരണം പൂർത്തിയായതോടെ ശബരിമലയിൽ അരവണ നിർമാണം പുനരാരംഭിച്ചു. നിലവിൽ പ്രതിദിനം ഒന്നരലക്ഷത്തോളം ടിൻ അരവണയാണ് ഉൽപാദിപ്പിക്കുക. ഒക്ടോബർ 20ന് ശേഷം ഉൽപാദനം മൂന്നരലക്ഷത്തോളം ടിന്നായി ഉയർത്താനാകുമെന്നാണ് റിപ്പോർട്ട്.
ശബരിമലയിൽ അരവണ നിർമാണം പുനരാരംഭിച്ചു; ദിവസം ഒന്നരലക്ഷം ടിൻ ഉൽപാദിപ്പിക്കും