നേപ്പാളിൽ ജെൻസി വീണ്ടും തെരുവിൽ
കാഠ്മണ്ഡു: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബാലേന്ദ്ര ഷായുടെ ഭരണകൂടത്തിനെതിരെ നേപ്പാളിൽ ജനരോഷം. ഒരു ബൈക്ക് ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവമാണ് കാഠ്മണ്ഡുവിൽ പെട്ടന്നുള്ള യുവജന പ്രതിഷേധത്തിന് വഴിവെച്ചത്. ഗണേഷ് നേപ്പാളി (25) എന്ന ഡ്രൈവർ, കാഠ്മണ്ഡു മുനിസിപ്പൽ പോലീസ് മോട്ടോർ സൈക്കിളിന്റെ ചക്രം ലോക്ക് ചെയ്തതിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച റോഡരികിൽ ഉപഭോക്താവിനെ കാത്തുനിന്ന ഗണേഷിന്റെ ബൈക്കിന് പോലീസ് ചക്രപ്പൂട്ടിട്ടു. ഇതിൽ മനംനൊന്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് വെള്ളിയാഴ്ച ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഈ…