യുവതിയെ തീ കൊളുത്തി കൊന്നു: കൊലപാതകം കടം വാങ്ങിയ 5,000 രൂപ തിരികെ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ
അഹമ്മദാബാദ്: ഗുജറാത്തിലെ പടാന്‍ ജില്ലയില്‍ യുവതിയെ അയല്‍വാസി തീ കൊളുത്തി കൊന്നു. യുവതി കടം വാങ്ങിയ 5,000 രൂപ തിരിച്ചടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ട് മക്കളുടെ അമ്മ കൂടിയായ 35കാരി പിങ്കി ബെന്‍ പട്ണിയാണ് കൊല്ലപ്പെട്ടത്. ഏഴുവര്‍ഷം മുന്‍പാണ് പിങ്കിയുടെ ഭര്‍ത്താവ് മരിച്ചത്. ഇതോട കുടുംബം നോക്കിയിരുന്നത് പിങ്കിയാണ്. കടുത്ത സാമ്പത്തിക പ്രശ്‌നത്തിലായിരുന്നു പിങ്കിയുടെ കുടുംബം. വീട്ടുചെലവുകള്‍ക്കായാണ് ഒരുമാസം മുന്‍പ് യുവതി അയല്‍വാസിയായ ബാബുഭായ് റാവലിന്റെ കയ്യില്‍ നിന്ന് 5000 രൂപ കടം വാങ്ങിയത്….