വീണ്ടും വിനി മാജിക്കില്‍ ബ്രസീലിയന്‍ കുതിപ്പ്

   ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 32ല്‍, മൊറോക്കോയും ഗ്രൂപ്പ് താണ്ടി മുന്നോട്ട് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീല്‍ സ്‌കോട്ട്‌ലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, മറ്റൊരു മത്സരത്തില്‍ മൊറോക്കോ ഹെയ്തിയെ 4-2ന് തോല്‍പ്പിച്ച് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ഇതോടെ ബ്രസീലും മൊറോക്കോയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ഫ്‌ലോറിഡ: ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില്‍ സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ബ്രസീലിയന്‍ തേരോട്ടം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനറികള്‍…

Read More

ലയണല്‍ മെസിക്ക് ഇന്ന് 39-ാം പിറന്നാള്‍

  ഓസ്ട്രിയ : ആദ്യം ഫുട്ബാള്‍ പിറന്നു. പിന്നെ പെലെയും മറഡോണയും വന്നു. അവര്‍ക്കു പിന്നാലെ മിശിഹ പിറവിയെടുത്തു. കളിക്കളങ്ങളെ ഗോള്‍മുഴക്കംകൊണ്ട് പ്രകമ്പനം കൊള്ളിച്ച ആ തിരുപ്പിറവിക്ക് ഇന്ന് വാര്‍ഷികം. കഴിഞ്ഞരാത്രി ഡാലസിലെ മൈതാനത്ത് ഓസ്ട്രിയന്‍ ഗോള്‍ വലയിലേക്ക് ഒരു 19കാരന്റെ മെയ്വഴക്കത്തോടെ രണ്ട് ഗോളുകള്‍ വര്‍ഷിച്ച് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായി മാറിയ താരത്തിന് ഇന്ന് 39-ാം ജന്മദിനം. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ ലയണല്‍ മെസിക്കുമുന്നില്‍ തലകുനിക്കാത്ത കൊടുമുടികളില്ല. ആറ്…

Read More

വാട്ട്‌സ് ആപ്പിനെ നയിക്കാന്‍ ഇന്ത്യന്‍ സിഇഒ; ക്രെഡ് മേധാവി കുനാല്‍ ഷാ സിഇഒ ആകും

  ഡല്‍ഹി: ഇന്ത്യന്‍ ഫിന്‍ടെക് കമ്പനി ക്രെഡില്‍ വന്‍ നിക്ഷേപം നടത്തി ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ. ക്രെഡ് സ്ഥാപകനും നിലവിലെ സിഇഒയുമായ കുനാല്‍ ഷായെ വാട്‌സാപ്പ് ആഗോള തലവനായി നിയമിച്ചു. മെറ്റ നേതൃനിരയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് കുനാല്‍. ക്രെഡ് ആപ്പിലൂടെ പ്രശസ്തമായ ഡ്രീം പ്ലഗ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ 8550 കോടി രൂപയാണ് മെറ്റ നിക്ഷേപിക്കുക. 2018ല്‍ കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡ് വഴിയാണ് ഇന്ത്യയിലെ നാല്‍പ്പത് ശതമാനം ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൈകാര്യം ചെയ്യപ്പെടുന്നത്. ഒരു…

Read More

ഇറാന് കയറ്റുമതി വിലക്ക് നീക്കി അമേരിക്ക; 60 ദിവസത്തെ ലൈസന്‍സ് നല്‍കി യുഎസ് ട്രഷറി വകുപ്പ്

  വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഇറാന്റെ കയറ്റുമതി വിലക്ക് നീക്കി അമേരിക്ക. ഇറാനിയന്‍ എണ്ണയുടെ ഉത്പാദനത്തിനും വിതരണത്തിനും വില്‍പ്പനയ്ക്കും യുഎസ് ട്രഷറി വകുപ്പ് അനുമതി നല്‍കി. ഇരു രാജ്യങ്ങളും തമ്മില്‍ അന്തിമ സമാധാന കരാറിലെത്തുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് ഈ താല്‍ക്കാലിക ലൈസന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. 60 ദിവസത്തേക്ക് അതായത് ഓഗസ്റ്റ് 21 വരെയാണ് ലൈസന്‍സ് നല്‍കിയത്. ഇറാന്റെ ക്രൂഡ് ഓയില്‍, പെട്രോകെമിക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനവും വിതരണവും വില്‍പ്പനയും ഓഗസ്റ്റ് 21 വരെ…

Read More

ചര്‍ച്ചകള്‍ ആരംഭിച്ചു, പങ്കെടുക്കുന്നത് നാല് രാജ്യങ്ങള്‍; ആണവായുധം നിര്‍മിക്കില്ലെന്ന് ഉറപ്പുനല്‍കാമെന് ഇറാന്‍

ബേണ്‍: പശ്ചിമേഷ്യയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള അന്തിമ കരാര്‍ ചര്‍ച്ചകള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ആരംഭിച്ചു. ഇറാനും യുഎസും കൂടാതെ മധ്യസ്ഥരായ പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുക്കും.ചര്‍ച്ചകള്‍ക്കുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമാണ് നയിക്കുന്നത്. അമേരിക്കന്‍ പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നയിക്കുന്നു. കൂടാതെ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും സംഘത്തില്‍ ഉള്‍പ്പെടുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ്…

Read More

ഹോര്‍മുസ് വീണ്ടും അടച്ചതായി ഇറാന്‍

ഇസ്രയേലിന്റെ വെടിനിര്‍ത്തല്‍ ലംഘനം ഹോര്‍മുസ്ഇപ്പോഴും തുറന്നിരിക്കുകയാണെന്ന് US   ടെഹ്റാന്‍: ആദ്യ കരാര്‍ ഒപ്പിട്ടതിന് പിന്നാലെ യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചുപൂട്ടിയെന്ന അവകാശവാദവുമായി ഇറാന്‍. അമേരിക്ക നടത്തിയ ‘വ്യക്തമായ വിശ്വാസവഞ്ചനയ്ക്കും’ തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ തുടരുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും മറുപടിയായാണ് ഈ നടപടിയെന്ന് സൈനിക കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയും ഇസ്രയേലും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു എന്ന് ആരോപിച്ചാണ് ഹോര്‍മുസ് വീണ്ടും അടച്ചതെന്ന് ഇറാന്റെ ഉന്നത സൈനിക കമാന്‍ഡായ…

Read More

ജയിച്ച് തുടങ്ങി ചാമ്പ്യന്‍മാര്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം; മെസിക്ക് ഹാട്രിക്

ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയയെ തോല്‍പ്പിച്ചു. ലിയോണല്‍ മെസിക്ക് ഹാട്രിക്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പം മെസിയെത്തി.7,60,76 മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍. 16 ഗോളുമായി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളായി മെസി. മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ 120 ആം ഗോള്‍. പ്രൊഫഷണല്‍ ഫുട്‌ബോളിലെ 61ആം ഹാട്രിക്കാണിത്. അര്‍ജന്റീന കുപ്പായത്തിലെ 11ാം ഹാട്രിക്കും. ലോകകപ്പില്‍ ഹാട്രിക് നേടുന്ന പ്രായം കൂടിയ താരം കൂടിയാണ്…

Read More

അഭയാര്‍ഥി ക്യാമ്പിലെ ജനനം, ബയേണിലെ കളിമുറ്റം, ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ

വാന്‍കൂവര്‍: 2026 ഫിഫ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കായി ആദ്യഗോള്‍ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് നെസ്റ്റോറി ഇറംഗുണ്ട. തുര്‍ക്കിയുടെ അര്‍ദ ഗുലര്‍ തൊടുത്ത ഒരു ഫസ്റ്റ് ടൈം വോളി ഓസ്‌ട്രേലിയന്‍ കീപ്പര്‍ പാട്രിക് ബീച്ച് മികച്ചൊരു സേവിലൂടെ തടഞ്ഞതില്‍പ്പിന്നെയാണ് ആ ഗോള്‍ വരുന്നത്. പന്ത് കൈക്കലാക്കിയ ബീച്ച് ഒട്ടും സമയം കളയാതെ അത് ഓകോണ്‍ എങ്സ്റ്റലര്‍ക്ക് നല്‍കി. തുര്‍ക്കി പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത്, എങ്സ്റ്റലര്‍ ബോക്‌സിന് മുന്നിലേക്ക് നീട്ടിനല്‍കിയ പന്ത് വിങ്ങര്‍ നെസ്റ്റോറി ഇറംഗുണ്ട കൃത്യമായി പിടിച്ചെടുത്തു. പന്തുമായി മുന്നേറി,…

Read More

രാജ്യത്തെ എം.എല്‍.എമാരില്‍ 44 ശതമാനവും ബിജെപിയില്‍, എന്‍ഡിഎ വളര്‍ന്നു, പ്രതിപക്ഷം തളര്‍ന്നു

ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളില്‍ ബിജെപിയുടെയും എന്‍.ഡി.എ സഖ്യത്തിന്റെയും സ്വാധീനം ഗണ്യമായി വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, പ്രധാന പ്രതിപക്ഷ സഖ്യമായ ഇന്ത്യ (INDIA) മുന്നണിയുടെ അംഗസംഖ്യയില്‍ വലിയ ഇടിവുമുണ്ടായി. രാജ്യത്തെ ആകെ 4,123 എം.എല്‍.എമാരില്‍ ബിജെപിയുടെ വിഹിതം 37.16 ശതമാനത്തില്‍ നിന്ന് 43.97 ശതമാനമായി ഉയര്‍ന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.2024 പൊതുതിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് 1,532 എം.എല്‍.എമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 1,813 ആയി വര്‍ദ്ധിച്ചു. എന്‍.ഡി.എ സഖ്യത്തിന്റെ ആകെ…

Read More