‘ ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം ‘ ; സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി ഒരു വീട്ടില്‍ പരമാവധി മൂന്ന് വളര്‍ത്തുനായകള്‍ മാത്രമേ ഇനി പാടുളളൂ. പുതിയ വ്യവസ്ഥകള്‍ ഉടന്‍ നിലവില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *