ദസറ, പൂജ അവധിക്ക് പ്രത്യേക ട്രെയിനുകൾ; നാളെ രാവിലെ മുതൽ മുൻകൂർ ടിക്കറ്റ് ബുക്കിങ്

തിരുവനന്തപുരം: ദസറ, പൂജ അവധിക്കാലത്തെ യാത്രത്തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്തുനിന്ന് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത്–സാന്ത്രാഗച്ചി, ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് പാതകളിലാണ് പ്രത്യേക തീവണ്ടികൾ സർവീസ് നടത്തുക. മുൻകൂർ ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ എട്ടിന് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *