Kerala Newsസംസ്ഥാനത്ത് നാളെ തുലാവർഷം എത്തും ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് reporter3 hours ago01 mins തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്ഷം എത്താന് സാധ്യത. നാളെ മുതല് കേരളത്തില് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകള്ക്ക് നാളെ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. Post navigation Previous: ഭൂമി നേരിടുന്നത് കടുത്ത ഭീഷണി; അധികകാലം പിടിച്ചുനിൽക്കാനാകില്ല, ജീവിക്കാൻ മികച്ച ഗ്രഹങ്ങൾ വേറെയുള്ളതിന് സാദ്ധ്യതNext: മീററ്റ് ‘നീല ഡ്രം’ കൊലക്കേസ്; മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഭാര്യയ്ക്കും കാമുകനും വധശിക്ഷ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രത്യേക സംഘം അന്വേഷിക്കും , ബൈജു കെ പൗലോസിന് അന്വേഷണ ചുമതല reporter58 minutes ago 0