General News Sportsഅനാഹത് സിംഗ് ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻ admin3 months ago01 mins നയാഗ്ര: ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായി 18കാരി അനഹാത് സിംഗ്. കാനഡയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഈജിപ്തിന്റെ റുഖിയ സലീമിനെ 3-0ത്തിന് കീഴടക്കിയാണ് കിരീടനേട്ടം. 16 വർഷത്തെ ഈജിപ്തിന്റെ കുത്തക അവസാനിപ്പിച്ചാണ് അനാഹത് ചാമ്പ്യനായത്. Post navigation Previous: ധനുഷ് രാഷ്ട്രീയത്തിലേക്കോ? ആരാധകരോട് ക്ഷേമപ്രവർത്തനത്തിന് ആഹ്വാനംNext: അഞ്ച് ജില്ലകളിൽ വരും മണിക്കൂറിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
ദീപാവലിയിൽ ഡൽഹിക്ക് ശ്വാസംമുട്ടുന്നു; ‘അതിരൂക്ഷം’, പുകമഞ്ഞിൽ വായു ഗുണനിലവാര സൂചിക 400-ന് അടുത്ത് reporter3 hours ago 0
നെതന്യാഹു പുറത്തേക്ക്, ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് പ്രസിഡന്റ് ഹെർസോഗ് reporter4 hours ago 0