admin

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ വാ​യ്പ തീ​ർ​പ്പാ​ക്ക​ൽ; ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് 50% വ​രെ ഇ​ള​വു ന​ൽ​കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലെ വാ​​​യ്പാ തീ​​​ർ​​​പ്പാ​​​ക്ക​​​ലി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം. ഒ​​​റ്റ​​​ത്ത​​​വ​​​ണ വാ​​​യ്പാ തീ​​​ർ​​​പ്പാ​​​ക്ക​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ആ​​​ശ്വാ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രും എം​​​പി​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് പ​​​ലി​​​ശ​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ആ​​​ശ്വാ​​​സ് ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി ഒ​​​രു​​​മാ​​​സ​​​ത്തേ​​​ക്കു നീ​​​ട്ടി​​​യി​​​രു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​റുടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മി​​​തി​​​യി​​​ൽ എം​​​എ​​​ൽ​​​എ​​​യെയും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. സി​​​റ്റിം​​​ഗി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കും. എം​​​എ​​​ൽ​​​എ ഉ​​​ൾ​​​പ്പെ​​​ട്ട സ​​​മി​​​തി​​​ക്ക് പ​​​ലി​​​ശ​​​യി​​​ൽ 35 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ച​​​ട്ട​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ വ​​​രു​​​ത്തി….

Read More

ഉ​ത്ത​ർ‌​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ യാ​ത്ര ചെ​യ്തി​രു​ന്ന വ​ന്ദേ​ഭാ​ര​തി​ന് നേ​രെ ക​ല്ലേ​റ്; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ൽ മും​ബൈ–​അ​ഹ​മ്മ​ദാ​ബാ​ദ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചൊ​വ്വാ​ഴ്ച വൈ​കു​ന്ന​രം സൂ​റ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ക​ല്ലേ​റ്. ഡാ​മ​ൻ ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം വാ​പി സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ വ​ന്ദേ​ഭാ​ര​തി​ൽ ക​യ​റി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സൂ​റ​ത്ത് ജി​ല്ല​യി​ലെ ഉ​ത്രാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പ​ശ്ചി​മ…

Read More

ഉത്രാടപ്പാച്ചിൽ മഴ കവർന്നു

കണ്ണൂർ വടക്കൻ കേരളത്തിലെ ഉത്രാടപ്പാച്ചിൽ മഴയിൽ കുതിർന്നു. മിക്കയിടത്തും ഉത്രാടദിനം പുലർന്നത്‌ കനത്ത മഴയുടെ അകന്പടിയോടെയാണ്‌. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ്‌ ആരംഭിച്ച മഴ ഇടയ്‌ക്കെല്ലാം തോർന്നെങ്കിലും രാത്രി മിക്കപ്പോഴും തുള്ളിക്കൊരുകുടം പോലെ പെയ്‌തു. ചൊവ്വാഴ്‌ച ഉച്ചയോടെ മഴ നിന്നെങ്കിലും എപ്പോൾ വേണമെങ്കിലും പെയ്യാമെന്ന്‌ തോന്നിപ്പിച്ച്‌ മൂടിക്കെട്ടി നിന്നു. തെരുവുകച്ചവടക്കാരെയും പൂവിൽപനക്കാരെയും കുടുംബസമേതം നഗരങ്ങളിലേക്ക്‌ എത്തിയവരെയും മഴ ഒരുപോലെ വിഷമിപ്പിച്ചു. മഴ അൽപം വിട്ടുനിന്നതോടെ കണ്ണൂർ നഗരത്തിൽ ഉച്ചതിരിഞ്ഞാണ്‌ ജനത്തിരക്കേറിയത്‌. വൈകിട്ടോടെ തെരുവും തുണിക്കടകളും ഗൃഹോപകരണക്കടകളുമെല്ലാം ആൾത്തിരക്കിനാൽ ശ്വാസം മുട്ടി….

Read More

ഉയിർപ്പിന്റെ പൂവിളി; ട‍ൗൺഷിപ്പിൽ ആദ്യഓണം

കൽപ്പറ്റ: പൂവഴകായി ഋതുവും നവന്യയും ഘനശ്യാമും. പുതിയ പുഞ്ചിരിമട്ടത്തിവർ ചിറകടിക്കുന്പോൾ ദുരന്തബാധിതരുടെ ഹൃദയങ്ങളിലും പൂക്കളങ്ങൾ വിടരുന്നു. ഇ‍ൗ പൂന്പാറ്റകളുടെ കളിചിരികളിലാണ്‌ ട‍ൗൺഷിപ്പിലെ ഓണോത്സവം. രണ്ടുവർഷത്തെ അതിജീവനയാത്ര പിന്നിട്ട്‌ കൽപ്പറ്റയിലെ മുണ്ടക്കൈ ട‍ൗൺഷിപ്പിൽ ആദ്യ തിരുവോണമാണ്‌ ബുധനാഴ്‌ച. ഉരുൾദുരന്തത്തിൽ ചിന്നിച്ചിതറിയവർ വീണ്ടും ഒന്നിച്ച്‌ ഓണമുണ്ണുന്നു. ദുരന്ത ഓർമകളെ വകഞ്ഞുള്ള യാത്രയിൽ പിറന്ന കുരുന്നുകൾക്കൊപ്പം സിന്ധുവും പ്രജിതയും ഝാൻസിയും ഉയിർപ്പിന്റെ പൂക്കളമൊരുക്കുകയാണ്‌.   രണ്ട്‌ പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പൊന്നോമനയെ ഗർഭപാത്രത്തിൽ ചുമന്ന്‌ ഉരുൾമൂടിയ ചൂരൽമലയ്‌ക്കുള്ളിൽനിന്ന്‌ രക്ഷപ്പെടാനാകുമോയെന്ന ഭയമായിരുന്നു സിന്ധുവിന്‌….

Read More

വെനസ്വേല ഭൂകമ്പം; മരണം 6,500 കടന്നു

വെനസ്വേലയെ പിടിച്ചുകുലുക്കിയ ശക്തമായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 6,509 ആയി ഉയർന്നതായി ഔദ്യോഗിക സ്ഥിരീകരണം. വടക്കൻ-മധ്യ വെനസ്വേലയിലും വടക്കുപടിഞ്ഞാറൻ മേഖലയിലുമായി വെറും 30 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഭൂകമ്പ മാപിനിയില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായത്. ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും 17,000 നും 29,500 നും ഇടയിൽ ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന. രാജ്യത്തുടനീളം 2,26,696 പേരെ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 6,462 പേരെ ജീവനോടെ പുറത്തെടുത്തു. തീരദേശ…

Read More

ഉത്തരവാദിത്വം പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ഗഡ്കരി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കിടെ നിർണായക പ്രസ്താവനയുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പഴയപോലെ ജോലിചെയ്യാനാകുന്നില്ലെന്നും ഉത്തരവാദിത്വം പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായെന്നും ഗഡ്കരി പറഞ്ഞു. നാഗ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനങ്ങളിലെ ഇടപെടൽ കുറഞ്ഞു. ഇത് മുന്നോട്ട് കൊണ്ടുപോകാൻ യുവതലമുറയ്ക്ക് ഇപ്പോൾ അവസരം നൽകണം. പുതിയ തലമുറ വന്നിട്ടുണ്ട്, പഴയ തലമുറ അവരെ നയിക്കുന്നു. ക 30 വർഷമായി ഞാൻ പൊതുജീവിതത്തിൽ നിരന്തരമായി പ്രവർത്തിക്കുന്നു. പല ഉയർച്ചതാഴ്ചകളും കണ്ടു….

Read More

പരീക്ഷാ വിവാദം; ബീഹാറിലെ പ്രതിഷേധം അക്രമാസക്തം

പാട്ന: ബീഹാർ പബ്ലിക് സർവീസ് കമ്മിഷൻ (ബി.പി.എസ്.സി) പരീക്ഷകളിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് പാട്നയിൽ ആഴ്ചകളായി നടന്നുവരുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം അക്രമാസക്തമായി. ഇന്നലെ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ വസതിയിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെയാണിത്.   പൊലീസ് ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു. ഏറ്റുമുട്ടലും കല്ലേറുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ത്രിവർണ പതാകയുമായെത്തിയ വിദ്യാർത്ഥികൾ പിന്മാറിയില്ല. നൃത്തം ചെയ്ത് ജലപീരങ്കിയെ പ്രതിരോധിച്ചു. ബാരിക്കേഡുകൾ മറികടന്ന് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമെത്തി.ഇതോടെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. നഗരത്തിലെ…

Read More

തിരുവോണ നാളിൽ സംസ്ഥാനത്ത് കനത്ത മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് തിരുവോണ ദിവസമായ ഇന്ന് കനത്ത മഴ. ഇക്കാര്യം നേരത്തേ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം,​ കണ്ണൂർ,​ കാസ‌കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ തിരുവോണ നാളിൽ പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവോണ നാളിൽ വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ കൂടി മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ…

Read More

ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കും,​ വരുന്നത് 400 അംഗ സംഘം

ന്യൂഡൽഹി: ഏഴു വർഷത്തിനു ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കും. സെപ്‌തംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിൽ ബീജിംഗിൽ നടന്ന 25ാം വട്ട പ്രത്യേക പ്രതിനിധി ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. 400 ഉദ്യോഗസ്ഥരടങ്ങുന്ന വൻ സംഘത്തോടൊപ്പമാകും ഷി എത്തുക. ഷിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ചൈനീസ് ഉദ്യോഗസ്ഥർ ഡൽഹിയിലെ…

Read More