വിമാനമാർഗം കൂടുതൽ സൈന്യം ഡൽഹിയിലേക്ക്; അധിക സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം
ന്യൂഡൽഹി: നീറ്റ്പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രതിഷേധം കടുക്കുന്നതിനിടെ ഡൽഹിയിൽ കൂടുതൽ സേനയെ വിന്യസിച്ചു. 30 കമ്പനി കേന്ദ്രസേനയെ ഡൽഹിയിലേക്ക് അധികമായി വിന്യസിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാർഗമാണ് സൈന്യത്തെ എത്തിച്ചത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് 27 വരെ അധിക സേനയെ ഡൽഹിയിൽ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിടുകയായിരുന്നു. ആകെ 30 കമ്പനിയിൽ 18…