പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റയാളുമായി പൊലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജന്തർമന്ദറിൽ ജൂലായ് 20ന് നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ പെല്ലറ്റ് ഏറ്റ യുവാവുമൊത്ത് പൊലീസ് സ്റ്റേഷനിൽ ധർണനടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഞ്ജീവ് എന്നയാളുമൊത്ത് എത്തിയ രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും ഡിസിപിയുമായി കൂടിക്കാഴ്‌ച നടത്തി. പെല്ലറ്റ് ഗൺ പ്രയോഗിച്ച പൊലീസിനെതിരെ പരാതി കൊടുക്കാനാണ് ഇവരെത്തിയത്. പക്ഷെ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. ഇതോടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കം പൊലീസ് സ്റ്റേഷനിൽ ധർണ ആരംഭിച്ചത്. പെല്ലറ്റ് ഗൺ കൊണ്ട് പരിക്കേറ്റ സഞ്ജീവ്, റാം മനോഹർ…