തിരുവല്ലയിൽ മൂന്ന് കൊല്ലം മുൻപ് മൂന്നുവയസുകാരൻ മരിച്ച സംഭവം കൊലപാതകം, അമ്മ പിടിയിൽ

തിരുവല്ല: തിരുവല്ലയിലെ പുളിക്കീഴിൽ മൂന്ന് വർഷം മുൻപ് ചതുപ്പിൽ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മയുടെ ആൺസുഹൃത്താണ് കൊലനടത്തിയതെന്ന് സൂചന കിട്ടിയതോടെ അമ്മ മഞ്‌ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ആൺ സുഹൃത്ത് ശിവയാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പാലക്കാട് മീങ്കര സ്വദേശിയാണ് നാടോടി സ്‌ത്രീയായ മഞ്ജു (45). 2023 ഓഗസ്റ്റിൽ പുളിക്കീഴിലെ ചതുപ്പിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസത്തെ പഴക്കമാണ് അന്ന് മൃതദേഹത്തിനുണ്ടായിരുന്നത്. പുളിക്കീഴ് സെന്റ് മേരീസ് ഓർത്ത‌ഡോക്‌സ് പള്ളിക്ക്…

Read More

ഒരുദിവസം എത്തിയത് പതിനഞ്ചോളം പേർ, വഴങ്ങാൻ വിസമ്മതിച്ചാൽ പൊള്ളലേൽപ്പിക്കും; കോവളത്തെ സ്പായിൽ 16കാരി നേരിട്ടത് ക്രൂരപീഡനം

തിരുവനന്തപുരം: പതിനാറുകാരിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് പൊലീസ്. ഒരു ദിവസം പതിനഞ്ചോളം പേർ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. വഴങ്ങാൻ വിസമ്മതിച്ചാൽ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ട്. തുടർച്ചയായ പീഡനത്തെത്തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായതായും വിവരമുണ്ട്. പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിന് ആളെ നിയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ബംഗളൂരുവിലുള്ള ഒരു യുവതി മുഖേന സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ കോവളത്തെത്തിച്ചതെന്നാണ് അന്വേഷണ…

Read More

റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും; ട്രെയിൻ അട്ടിമറി ശ്രമമോ? ഷൊർണൂരില്‍ ഒരാൾ കസ്റ്റഡിയിൽ

ഷൊർണൂർ: ഒറ്റപ്പാലം-ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും കയറ്റിവെച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ- കോയമ്പത്തൂർ എക്‌സ്പ്രസ് ട്രെയിൻ പോകുന്ന സമയത്താണ് സംഭവം.

Read More

പള്ളിയിൽ മര്യാദകെട്ട പെരുമാറ്റം, സൗദിയിൽ സിതി അക്തറിന്റെ വധശിക്ഷ നടപ്പാക്കി; വീട്ടുകാർക്ക് ഇപ്പോഴും അറിയിപ്പ് ലഭിച്ചിട്ടില്ല

ധാക്ക: ഒക്ടോബർ 14-ന് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കപ്പെട്ട രണ്ട് ബംഗ്ലാദേശി പൗരന്മാരിൽ ഒരാളായി സൗദി അധികൃതർ തിരിച്ചറിഞ്ഞ വനിതയാണ് സിതി അക്തർ. വാർത്ത പുറത്തുവന്നതുമുതൽ അവളുടെ കുടുംബം ആശങ്കയിലാണ്. വധശിക്ഷയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്.

Read More

റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും; ട്രെയിൻ അട്ടിമറി ശ്രമമോ? ഷൊർണൂരില്‍ ഒരാൾ കസ്റ്റഡിയിൽ

ഷൊർണൂർ: ഒറ്റപ്പാലം-ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷ്ണങ്ങളും കോൺക്രീറ്റും കയറ്റിവെച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ- കോയമ്പത്തൂർ എക്‌സ്പ്രസ് ട്രെയിൻ പോകുന്ന സമയത്താണ് സംഭവം.

Read More

പത്തനംതിട്ടയിൽ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ, കാമുകനായി തിരച്ചിൽ

പത്തനംതിട്ടയിൽ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ, കാമുകനായി തിരച്ചിൽ

Read More

പിറന്നാൾ സമ്മാനമായി അമ്മ വാങ്ങിനൽകിയത് തോക്ക്; സ്കൂളിൽ വെടിവയ്പ് നടത്തി 16കാരൻ, നാല് മരണം

വാഷിംഗ്ടൺ: പിറന്നാൾ സമ്മാനമായി അമ്മ വാങ്ങിനൽകിയ തോക്കുപയോഗിച്ച് സ്‌കൂളിൽ വെടിവയ്പ് നടത്തി 16കാരൻ. അമേരിക്കയിലെ ഒറിഗണിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്‌കൂളിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ആക്രമണത്തിൽ മൂന്ന് കുട്ടികളും ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. നാലുവയസുള്ള കുട്ടികളടക്കം ഒരു അദ്ധ്യപകനും വെടിവയ്‌പ്പിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗ്രിഫിൻ ജെ. ജോൺ എന്ന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. പ്രതിക്ക് തോക്ക് ലഭിച്ചത് അമ്മയിൽനിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 2026 ഓഗസ്റ്റിലാണ് ഷോണ്ടേ നിക്കേഴ്സൺ എന്ന പ്രതിയുടെ അമ്മ…

Read More

ഒരുദിവസം എത്തിയത് പതിനഞ്ചോളം പേർ, വഴങ്ങാൻ വിസമ്മതിച്ചാൽ പൊള്ളലേൽപ്പിക്കും; കോവളത്തെ സ്പായിൽ 16കാരി നേരിട്ടത് ക്രൂരപീഡനം

തിരുവനന്തപുരം: പതിനാറുകാരിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് പൊലീസ്. ഒരു ദിവസം പതിനഞ്ചോളം പേർ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. വഴങ്ങാൻ വിസമ്മതിച്ചാൽ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ട്. തുടർച്ചയായ പീഡനത്തെത്തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായതായും വിവരമുണ്ട്. പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിന് ആളെ നിയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ബംഗളൂരുവിലുള്ള ഒരു യുവതി മുഖേന സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ കോവളത്തെത്തിച്ചതെന്നാണ് അന്വേഷണ…

Read More

കായിക അസോസിയേഷനുകളിൽ വ്യാപക ക്രമക്കേട്; വിജിലൻസ് പരിശോധനയിൽ ഗുരുതര കണ്ടെത്തലുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക അസോസിയേഷനുകളിലും സ്പോർട്സ് കൗൺസിലുകളിലും വ്യാപക ക്രമക്കേടുകൾ നടന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തൽ. ടെൻഡർ, ക്വട്ടേഷൻ നടപടികളിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അർഹതയില്ലാത്ത കായികതാരങ്ങളെ ചാമ്പ്യൻഷിപ്പുകളിൽ ഉൾപ്പെടുത്താൻ ശ്രമിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

അരുംകൊല; സഹപ്രവർത്തകയെ കൊന്ന് നാല് പവന്റെ താലിമാല മോഷ്ടിച്ചു,​ 23കാരനായ നഴ്‌സ് അറസ്റ്റിൽ

ചെന്നൈ: സ്വർണമാല കവർച്ച ചെയ്യാനായി വനിതാ സഹപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ 23കാരനായ നഴ്സ് അറസ്റ്റിൽ. തമിഴ്നാട്ടിലെ ഈറോഡ് നടന്ന സംഭവത്തിൽ രാമനാഥപുരം സ്വദേശിനിയായ ഉത്തിര (26) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ നാലു പവൻ വരുന്ന താലിമാല പ്രതി കവർന്നതായും പൊലീസ് അറിയിച്ചു. തിരുപ്പൂർ ജില്ലയിലെ പള്ളഗൗണ്ടമ്പാളയത്തുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഉത്തിര. ഒക്ടോബർ 15ന് യുവതിയെ കാണാതായതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒക്ടോബർ 17ന് പെരുന്തുറൈയിലെ വിജയമംഗലം ടോൾ…

Read More