കുറ്റിപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; 25 ലക്ഷം രൂപയുടെ എം.ഡി.എം.എയും കഞ്ചാവുമായി തിരൂർ സ്വദേശി പിടിയിൽ
മലപ്പുറം കുറ്റിപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; 25 ലക്ഷം രൂപയുടെ എം.ഡി.എം.എയും കഞ്ചാവുമായി തിരൂർ സ്വദേശി പിടിയിൽ.** തിരൂർ കൂട്ടായി സ്വദേശി (33) കൂവക്കാട് മുഫസിർ ആണ് കുറ്റിപ്പുറം സി.ഐ കെ. മണികണ്ഠന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലെ ഡാൻസഫ് സംഘങ്ങൾ സംയുക്തമായാണ് പ്രതിയെ വലയിലാക്കിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ തുടങ്ങിയ പരിശോധന രാത്രി പതിനൊന്നുമണിയോടെയാണ് അവസാനിച്ചത്. പ്രതി സഞ്ചരിച്ചിരുന്ന…