സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് 3 വിദ്യാര്‍ഥികള്‍ക്കും കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരത്തും ഷിഗെല്ല. 3 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കുട്ടികള്‍ അപകടനില തരണം ചെയ്തു. പുത്തന്‍തോപ്പ് , ചാക്ക , തോന്നയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന ഉഉളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടേയും നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.വയനാട്ടിലും ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാര്‍ ബസിലിയോസ് സ്‌കൂളിലെ കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലം ജില്ലയിലും രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. കൊല്ലത്ത് എട്ട് വയസ്സുകാരനായ ആണ്‍കുട്ടിക്കും 12 വയസ്സുകാരിയായ പെണ്‍കുട്ടിക്കുമാണ്…

Read More

അന്‍സിബയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും, പരാതിക്ക് പിന്നില്‍ വര്‍ഗീയ ശക്തികളുണ്ടോയെന്ന് സംശയിക്കുന്നു: ലക്ഷ്മിപ്രിയ

നടി അന്‍സിബ ഹസനെതിരെ പത്ത് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ. അന്‍സിബയുടെ പരാതിക്ക് പിന്നില്‍ വര്‍ഗീയ ശക്തികളുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. അന്‍സിബയ്ക്ക് പിന്നില്‍ ആളുകളുണ്ടെന്നാണ് തോന്നുന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയെ തകര്‍ക്കാനും അതിലെ അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്താനും താത്പര്യമുള്ള ചിലര്‍ ഇതിലെല്ലാം പിന്നിലുണ്ടോ എന്ന ബലമായ സംശയം തനിക്കുണ്ടെന്നും ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം തന്നെ അന്‍സിബയ്ക്കെതിരെ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ലക്ഷ്മിപ്രിയ അറിയിച്ചിരിക്കുന്നത്. അന്‍സിബ വിചാരിച്ചാല്‍…

Read More

സൂപ്പർ ലീഗ് കേരള; തിരുവനന്തപുരത്തെ വീഴ്ത്തി കണ്ണൂർ

തിരുവനന്തപുരം: പരുക്കൻ അടവുകളില്ലാത്ത ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യം കണ്ട സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലെ മൂന്നാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിക്ക് ജയം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെയാണ് കണ്ണൂർ (3-2) തോൽപ്പിച്ചത്. ഷിജിൻ ടി, സെനഗൽ താരം അബ്ദു കരീം സാമ്പ് എന്നിവരുടെ ഗോളുകളും ഫെലിപ്പ് അൽവീസിന്റെ സെൽഫ് ഗോളുമാണ് കണ്ണൂരിന് വിജയം സമ്മാനിച്ചത്. ഓട്ടിമാർ ബിസ്‌പൊ, വിഘ്‌നേഷ് എന്നിവർ ആതിഥേയരുടെ ഗോളുകൾ നേടി.

Read More

ആണവായുധം കാട്ടി ഇന്ത്യയെ വിരട്ടേണ്ട; ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട, ഇന്ത്യ ലോകവിപണിയെ ഭരിക്കണം

ന്യൂഡൽഹി ∙ രാജ്യത്തെ 140 കോടി ജനങ്ങൾക്കും അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്ന സാക്ഷാത്ക്കാരമാണ്

Read More