സിപിഎമ്മും സിപിഐയുമായുള്ള ചർച്ചയിൽ ധാരണ

തിരുവനന്തപുരം : എൽ.ഡി.എഫ് യോഗം ഈ മാസം 17ന് ചേരും. ഈ മാസം 17ന് എൽ.ഡി.എഫ് യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. തിങ്കൾ വൈകിട്ട് നാലുമണിക്കാണ് തിരുവനന്തപുരത്ത് യോഗം. സി.പി.ഐും സി.പി.എമ്മും തമ്മിലുള്ള ആശയവിനിമയത്തിനൊടുവിലാണ് യോഗം ചേരാൻ ധാരണയായത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എൽ.ഡി.എഫ് യോഗം ചേർന്നിരുന്നില്ല. തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനും മുന്നണി യോഗം ചേർന്നില്ല. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മിലുണ്ടായ തർക്കവും യോഗം ചേരുന്നതിന് തടസമായിരുന്നു. കൂടാതെ കൂടിയാലോചനകൾ ഉണ്ടാകുന്നില്ലെന്നും ഏകോപന…

Read More

സിംബാബ്‌വെയിൽ തടാകത്തിൽ ബോട്ട് മറിഞ്ഞ് 44 പേർ മരിച്ചു, അപകടത്തിൽപെട്ടവരിൽ കുട്ടികളും

ഹരാരെ: സിംബാബ്‌വെയിൽ ബോട്ട് അപകടത്തിൽപെട്ട് 44പേർ മരിച്ചതായി വിവരം. 77 പേരെ രക്ഷപ്പെടുത്തി. സിംബാബ്‌വെയ്‌ക്കും സാംബിയയ്‌ക്കുമിടയിലായി സ്ഥിതിചെയ്യുന്ന മനുഷ്യനിർമ്മിത തടാകമായ കരിബ തടാകത്തിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്‌ച അപകടമുണ്ടായ സമയത്ത് പരമാവധി 90 യാത്രക്കാരെയും അഞ്ച് ജീവനക്കാരെയും കൊള്ളാവുന്ന ബോട്ടിൽ 120ലധികം പേരുണ്ടായിരുന്നു എന്നാണ് വിവരം. അതിൽ 12 പേർ കുട്ടികളായിരുന്നു. യാത്രക്കിടെ ശക്തമായ തിരമാലയുണ്ടായതിനെ തുടർന്ന് ബോട്ട് മറിയുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. യാത്രയ്‌ക്കും മത്സ്യബന്ധനത്തിനും വൈദ്യുതി ഉപയോഗത്തിനുമായി ഇരുരാജ്യങ്ങളും ഉപയോഗിക്കുന്ന കൃത്രിമ തടാകമാണ് കരിബ. ബോട്ടിൽ അപകടസമയം…

Read More

10, 20 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾക്ക് അനുമതി; പേപ്പർ നോട്ടുകൾ പിൻവലിക്കുമോ?

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി പോളിമർ അഥവാ ‘പ്ലാസ്റ്റിക്’ കറൻസി നോട്ടുകൾ പുറത്തിറക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. 10, 20 രൂപയുടെ 100 കോടി വീതം പ്ലാസ്റ്റിക് നോട്ടുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്നത്. പരീക്ഷണം വിജയകരമായാൽ ഈ വിഭാഗങ്ങളിൽ സ്ഥിരമായി പ്ലാസ്റ്റിക് നോട്ടുകൾ ഉപയോഗിക്കും. രാജ്യസഭയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെൻട്രൽ ബോർഡിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സമർപ്പിച്ച നിർദേശം കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. പൊതുവായി ‘പ്ലാസ്റ്റിക് നോട്ട്’ എന്ന്…

Read More

റി​ഫ്ല​ക്ട​റി​ല്ലാ​ത്ത ഡി​വൈ​ഡ​റി​ൽ കാ​ർ പാ​ഞ്ഞു​ക​യ​റി; എം.​​ജി റോ​​ഡ് ജ​ങ്ഷ​നി​ൽ വീ​ണ്ടും അ​പ​ക​ട​ക്കെ​ണി​

ത​ല​ശ്ശേ​രി: പ​​ഴ​​യ ബ​​സ് സ്റ്റാ​​ൻ​​ഡ് എം.​​ജി റോ​​ഡ് ജ​ങ്ഷ​നി​ലെ ഡി​വൈ​ഡ​ർ വീ​ണ്ടും അ​പ​ക​ട​ക്കെ​ണി​യാ​വു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ഒ​രു കാ​ർ ഡി​വൈ​ഡ​റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്റെ മു​ൻ​ഭാ​ഗം നി​ശ്ശേ​ഷം ത​ക​ർ​ന്നു. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് കാ​ർ പി​ന്നീ​ട് മാ​റ്റി. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഡി​വൈ​ഡ​റി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. എം.​ജി റോ​ഡ് ന​വീ​ക​ര​ണ​ത്തി​നി​ട​യി​ൽ കോ​ൺ​ക്രീ​റ്റി​ലു​ള്ള പ​ഴ​യ ഡി​വൈ​ഡ​ർ പൊ​ളി​ച്ച് പു​തി​യ ഡി​വൈ​ഡ​ർ നി​ർ​മി​ച്ച​താ​യി​രു​ന്നു. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ,…

Read More

ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെഇലക്ട്രിക് ആട്ടോ

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി മഹീന്ദ്രയുടെ പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ക്ഷേത്രം കിഴക്കേ നടയിൽ നടന്ന സമർപ്പണ ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ആട്ടോയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം  .സി .മനോജ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി കോർപ്പറേറ്റ് സെയിൽസ് ഹെഡ് ഗണേഷ് ,ഭാരത് മോട്ടോർ എം ഡി അശോക് കുമാർ, ദേവസ്വം പർച്ചേസ് ഡി.എ കെ.എസ് മായാദേവി ,മാനേജർമാരായ കെ.എം. വിനോദൻ, കെ.ജി. സുരേഷ് കുമാർ,ക്ഷേത്രം അസി.മാനേജർ…

Read More

സദ്യ വാരിവലിച്ച് കഴിക്കരുത്; ഇവ ശ്രദ്ധിക്കണം!

വിശപ്പാറ്റാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ശരീരത്തിലെത്തുന്നത് എത്ര കാലറിയാണെന്ന് കൃത്യമായി അറിയുന്നവർ കുറവ്. അഥവാ, അറിഞ്ഞിട്ടും നന്നായി ‘തട്ടിക്കേറ്റുന്നവരും’ ഇല്ലാതില്ല. വയറു നിറഞ്ഞാൽ ഭക്ഷണം അവസാനിപ്പിക്കുന്നതാണ് പലരുടെയും പതിവ്. എന്നാൽ, ഒരു നേരത്തേ ഭക്ഷണത്തിൽ തന്നെ ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായതിന്റെ വലിയൊരു പങ്ക് കാലറിയായി ലഭിച്ചേക്കാം.ചില ‘കാലറി കണക്കുകൾ’ കാലറി എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്നും ശരീരത്തിന് ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ്. ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം ആവശ്യമായ ഊർജം പ്രായം, ലിംഗം, ശരീരഭാരം, ശാരീരിക അധ്വാനം…

Read More

അച്ഛനെയും ഭർത്താവിനെയും നഷ്ടമായി; മകനെയെങ്കിലും എനിക്ക് തിരികെക്കിട്ടുമോ?’

കൊല്ലം ∙ നീണ്ടകരയിൽ വള്ളം മറിഞ്ഞ് അച്ഛനെയും ഭർത്താവിനെയും നഷ്ടപ്പെട്ട എസ്.രേഷ്മ കടലിൽ കാണാതായ മകൻ ഗൗതം കൃഷ്ണയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് 13 ദിവസം.ബന്ധുക്കൾ നിർബന്ധിച്ചിട്ടും അന്നുമുതൽ അരിയാഹാരം കഴിച്ചിട്ടില്ല രേഷ്മ. മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളുമൊക്കെ വീട്ടിലെത്തി മടങ്ങുന്നു. അവരോടൊക്കെ സംസാരിക്കുമ്പോൾ രേഷ്മയുടെ വാക്കുകൾ കണ്ണീരിൽ മുറിയുന്നു. ഇപ്പോൾ നടക്കുന്ന തിരച്ചിലിൽ തൃപ്തയാണ്. നേവിയും കോസ്റ്റ് ഗാർഡുമെല്ലാം തിരയുന്നുവെന്നറിഞ്ഞു. എനിക്കെന്റെ മകനെ കാണണം. അതാണ് എനിക്ക് സർക്കാർ ചെയ്തുതരേണ്ടത്. കലക്‌ടർ എന്നും വന്ന് കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്….

Read More

ഡോക്ടറേറ്റ് കച്ചവടം’: തലസ്ഥാനത്ത് ഇതിലേക്കായി പെട്ടിക്കട

തിരുവനന്തപുരം ∙ കേരളത്തിലെ പല പ്രമുഖർക്കും ഡോക്ടറേറ്റ് നൽകാൻ തലസ്ഥാനത്തിന്  സമീപം പെട്ടിക്കട. ഒരു പ്രമുഖ സാമുദായിക സംഘടനയുടെ ബിനാമി പേരിൽ ആരംഭിച്ചിട്ടുള്ള ഒരു സംഘമാണ് ഇതിന് പിന്നിൽ പതിനയ്യായിരം രൂപ മുതൽ മുപ്പതിനായിരം രൂപ വരെ വാങ്ങി ഹോണററി ഡോക്ടറേറ്റ് നൽകും. സർട്ടിഫിക്കറ്റും ട്രോഫിയുമാണ് ഇത്തരത്തിൽ നൽകുന്നത്. അടുത്തിടെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ഹാളെടുത്ത് 20 പേർക്ക് ഇത്തരത്തിൽ ഡോക്ടറേറ്റ് നൽകിയതിനെ കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ ഇതിന്മേൽ അന്വേഷണം ഉണ്ടായേക്കും. ഇതിന് സമാനമായി ഇതരസംസ്ഥാനങ്ങളിലെ…

Read More

എൻഎസ്എസിൽ സ്വജനപക്ഷപാതം: ഗണേഷ് കുമാർ

തിരുവനന്തപുരം ∙ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ വിമർശനവുമായി മുൻ മന്ത്രിയും എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മുൻ അംഗവുമായ കെ.ബി.ഗണേഷ് കുമാർ. ‘എൻഎസ്എസിൽ അഴിമതിയും സ്വജനപക്ഷപാതവുമാണു നടക്കുന്നത്. പ്രസ്ഥാനം ചില ആളുകൾ കയ്യടക്കി വച്ചിരിക്കുന്നു. സുകുമാരൻ നായരെ ചോദ്യം ചെയ്തതിനാണ് എന്നെ പുറത്താക്കിയത്. സമദൂര സിദ്ധാന്തത്തെയാണു ഞാൻ എതിർത്തത്. മന്നം സമാധി വീണ്ടെടുക്കാൻ വൈക്കത്തുനിന്നു സമാധിയിലേക്ക് ജാഥ നടത്തേണ്ടിയിരിക്കുന്നു’– ഗണേഷ് പറഞ്ഞു.നായർ സംരക്ഷണ സമിതി സംഘടിപ്പിച്ച ‘ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ’ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു ഗണേഷിന്റെ വിമർശനം. മന്നം…

Read More

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് ആദരം; തപാൽ മുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

തിരുവനന്തപുരം ∙ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് ആദരമായി തപാൽ മുദ്രയും പ്രത്യേക കവറും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പ്രകാശനം ചെയ്തു. കേരളം ഐക്യം, സൗഹാർദം, ആത്മീയത, പുരാതനമായ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയ്ക്കായി നിലകൊള്ളുന്ന നാടാണെന്ന് ഗവർണർ പറഞ്ഞു. തപാൽ വകുപ്പ് കേരളത്തിന്റെ ഈ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ എത്തിക്കാനും പ്രദർശിപ്പിക്കാനും സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന മൃഗമായ ആന, സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ എന്നിവയുടെ ചിത്രമടങ്ങിയ തപാൽ കാർഡുകളും പുറത്തിറക്കി. ഹർ ഘർ…

Read More