ജർമനിയിൽ ഫ്ലാറ്റില്‍ തീപിടുത്തം; മൂന്ന് മലയാളികൾ മരിച്ചു, 5 പേർക്ക് പരിക്ക്, റൊമേനിയൻ പൗരൻ അറസ്റ്റിൽ

ബെർലിൻ ∙ ജർമനിയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു. ഇടുക്കി കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), കൊല്ലം പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീലയുടെയും മകൾ അഞ്ജലി എസ്. ജോയ് (27), കാലടി സ്വദേശി സ്വിൻ ജോണി (26) എന്നിവരാണ് മരിച്ചത്. അഞ്ചുപേർ പുക ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *