സംസ്ഥാന പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. 'gad.kerala.gov.in' എന്ന വെബ്സൈറ്റിലാണ് ഹാക്ക് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *