സപ്ലൈക്കോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈക്കോ നേരിടുന്ന സാമ്പത്തിക ബാധ്യത തീർക്കാൻ സംസ്ഥാന സർക്കാർ 63.37 കോടി രൂപ അനുവദിച്ചു. 2022-23 സംഭരണ വർഷത്തിൽ ഉണ്ടായ ബാധ്യത പരിഹരിക്കാനാണ് തുക അനുവദിച്ചതെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *