പുതിനയും തുളസിയും തഴച്ചുവളരും
വീടുകളിൽ ഏറ്റവും ആവശ്യമുള്ള സസ്യങ്ങളാണ് തുളസിയും പുതിനയും. ചായയായും ആഹാരത്തിലും ഉൾപ്പെടുന്ന നിരവധി പോഷക ആരോഗ്യ ഗുണങ്ങളുള്ള ഇവ ഇനി വെള്ളത്തിലും വളർത്താം. കൃഷിരീതി ഇങ്ങനെ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന പുതിനയിലകൾ തന്നെയാണ് നടീൽ വസ്തു. അഞ്ച് മുതൽ ഏഴ് ഇഞ്ച് വരെ നീളമുള്ള പുതിയന തണ്ട് എടുക്കുക. അടിയിലെ ഇലകൾ നീക്കം ചെയ്യുക. ഇലകളൊന്നും വെള്ളത്തിൽ മുട്ടുന്നില്ലെന്നും ഉറപ്പുവരുത്തണം. സുതാര്യമായ കുപ്പിയോ കണ്ടെയ്നറോ എടുക്കുന്നതാകും നല്ലത്. മൂന്നു നാലു ദിവസം കൂടമ്പോൾ വെള്ളം മാറ്റി കൊടുക്കാൻ…