തിരുവനന്തപുരം:സിജെപിക്ക് എതിരായ സരിന്റെ പരാമർശത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. പിഴവ് പറ്റിയെന്ന് നേതാക്കളോട് സരിൻ വിശദീകരിച്ചിട്ടുണ്ട്. എന്ത് തിരുത്തൽ നടപടിക്കും വിധേയനാകാമെന്നും എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളോട് സരിൻ വിശദമാക്കി. സിജെപി ആർ എസ് എസ് പദ്ധതിയാണെന്ന് സരിൻ ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത് വലിയ വിവാദമായിരുന്നു.
സിജെപിക്കെതിരായ സരിന്റെ പരാമർശം; കടുത്ത അതൃപ്തിയിൽ സിപിഐഎം , വാക്കുപിഴവെന്ന് സരിന്