വത്തിക്കാന്: ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അദ്ദേഹം ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചനകള്. മുന്നറിയിപ്പ് എന്ന നിലയില് ഒക്ടോബര് 20 വരെ മാര്പാപ്പയുടെ എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില് തന്നെ രോഗം കണ്ടെത്താനായത് ആശ്വാസകരമാണെന്നാണ് ഡോക്ടര്മാര് അറിയിച്ചത്.
ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് ; ഒക്ടോബര് 20 വരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി