പേരിനൊപ്പം ഇന്ദിര ഗാന്ധി വേണ്ട, ഇനി എല്ലാം ‘പിഎം’ ; സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേര് മാറ്റാൻ കേന്ദ്രം

ന്യൂഡല്‍ഹി : ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന നാല് പ്രധാന പെൻഷൻ, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേരുകൾ മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ദിരാഗാന്ധിക്ക് പകരം 'പ്രധാനമന്ത്രി' (പി.എം) എന്ന പേര് ചേർത്തായിരിക്കും പദ്ധതികൾ ഇനി അറിയപ്പെടുക. ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി, വയോജന പെൻഷൻ പദ്ധതി, വിധവ പെൻഷൻ പദ്ധതി എന്നിവയുടെ പേരുകളാണ് ഇത്തരത്തിൽ മാറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *