Kerala Newsക്രിസ്മസ് പരീക്ഷ ഇത്തവണ ഡിസംബർ എട്ടിന് തുടങ്ങും, സ്കൂൾ തുറക്കുക ഡിസംബർ 28ന് reporter16 hours ago01 mins തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടുമുതൽ നടക്കും. അവധി കഴിഞ്ഞ് ഡിസംബർ 28ന് സ്കൂൾ തുറക്കും. എൽ .പി ക്ലാസുകൾക്ക് പതിനൊന്ന് മുതൽ 17 വരെയാണ് പരീക്ഷ. പതിനെട്ടിനാണ് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം. അന്ന് മുതലാണ് അവധി. Post navigation Previous: ജൂനിയർ സേവാഗിന്റെ കരുത്തിൽ സെമി ഫൈനലിലെത്തി ഇന്ത്യ, അണ്ടർ 19 ഏഷ്യാ കപ്പിൽ യുഎഇയെ തകർത്തത് 70 റൺസിന്Next: ലഹരിക്ക് പണം നൽകിയില്ല; തിരുവനന്തപുരത്ത് അമ്മയെ കുത്തി മകൻ, 28കാരൻ പൊലീസ് കസ്റ്റഡിയിൽ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
“ഉത്തരവാദിത്തത്തോടെ സംസാരിക്കണം”; ആർഎസ്എസ് പിന്തുണ നൽകിയെന്ന സോണിയയുടെ അവകാശവാദം തള്ളി അണ്ണാ ഹസാരെ reporter2 hours ago 0
കൊച്ചി മെട്രോ രണ്ടാംഘട്ടം: റെയിൽ കൂട്ടിയോജിപ്പിക്കൽ അടുത്തയാഴ്ച ആരംഭിക്കും; വയഡക്ട് നിർമാണം 70 ശതമാനം പൂർത്തിയായി reporter2 hours ago 0