ഇ​ല്ലാ​ത്ത​ ​ഒ​ഴി​വു​ക​ളു​ടെ​ ​പേ​രി​ൽ​ ​വ​രെ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു,​ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് മുഖ്യമന്ത്രി

ന്യൂ​ഡ​ൽ​ഹി​:​ ​പി.​എ​സ്.​സി​ ​നി​യ​മ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ​ ​കേ​ര​ളം​ ​ഞെ​ട്ടു​ന്ന​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​വ​രു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​ല​ഭി​ച്ച​ ​പ്രാ​ഥ​മി​ക​ ​വി​വ​ര​ങ്ങ​ൾ​ ​അ​ത്ത​ര​ത്തി​ലാ​ണ്.​ ​കേ​ര​ളം​ ​ത​ക​ർ​ന്നു​ ​പോ​കു​ന്ന​ ​കാ​ര്യ​ങ്ങ​ളാ​ണ​വ.​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​ർ​ ​യു​വ​ജ​ന​ങ്ങ​ളെ​ ​ച​തി​ച്ച​വ​രാ​ണ്.ഇ​ല്ലാ​ത്ത​ ​ഒ​ഴി​വു​ക​ളു​ടെ​ ​പേ​രി​ൽ​ ​വ​രെഅ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​വി​ളി​ച്ചാ​ൽ​ ​മു​ഖ്യ​മ​ന്ത്രി​യാ​യാ​ലും​ ​പോ​ക​ണം.​ ​എ​ല്ലാ​ ​കു​ഴ​പ്പ​ങ്ങ​ളും​ ​വ​രു​ത്തി​വ​ച്ചി​ട്ട് ​പോ​കി​ല്ലെ​ന്ന് ​പ​റ​യാ​ൻ​ ​പി.​എ​സ്.​സി​ ​ചെ​യ​ർ​മാ​ൻ​ ​കൊ​മ്പ​ത്തെ​ ​ആ​ളാ​ണോ എന്നും മുഖ്യമന്ത്രി ചോദിച്ചു..​ ​അ​വ​രു​ടെ​ ​കാ​ല​ത്തെ​ ​കു​ഴ​പ്പ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​തെ​യാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​സ​മ​ര​ ​പ​ന്ത​ലി​ൽ​ ​പോ​യി​രി​ക്കു​ന്ന​ത്.​ ​വ​ള​ർ​മ​തി​ ​ടീ​ച്ച​ർ​ക്ക് ​സം​സാ​രി​ക്കാ​ൻ​ ​സ​മ​യം​ ​ന​ൽ​കി​യി​ല്ലെ​ന്ന​ ​ആ​രോ​പ​ണം​ ​ശ​രി​യ​ല്ല.​ ​എ​ട്ടു​ ​ത​വ​ണ​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​സം​സാ​രി​ച്ചി​ട്ടു​ണ്ടെന്നും സതീശൻ പറഞ്ഞു. .

ഗു​രു​വാ​യൂ​ർ​ ​നി​യ​മ​നം​ ​സം​ബ​ന്ധി​ച്ച് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കി​യ​തി​നാ​ൽ​ ​മ​ന്ത്രി​മാ​ർ​ ​ഒ​പ്പി​ട്ടി​ല്ലെ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​ആ​രോ​പ​ണം​ ​പ​ച്ച​ക്ക​ള്ളമെന്നും അദ്ദേഹം വ്യക്തമാക്കി..​ ​ഫ​യ​ൽ​ ​ത​യ്യാ​റാ​ക്കി​യ​ത് ​പ്ര​ധാ​ന​ ​നേ​താ​ക്ക​ളു​മാ​യി​ ​ആ​ലോ​ചി​ച്ച് ​ദേ​വ​സ്വം​ ​വ​കു​പ്പാ​ണ്.​ ​അ​ന്ന് ​ഒ​രു​ ​മ​ന്ത്രി​യേ​ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​ബാ​ക്കി​യു​ള്ള​വ​ർ​ ​ഇ​ന്ന് ​എ​ത്തി​ ​ത​ർ​ക്ക​മി​ല്ലാ​തെ​ ​ഒ​പ്പി​ട്ടു.​ വൈ​ദ്യു​തി​ ​ക​രാ​ർ​ ​സം​ബ​ന്ധി​ച്ച​ ​ഫ​യ​ലും​ ​മ​ന്ത്രി​ ​തീ​രു​മാ​നി​ച്ച് ​അ​ഭി​പ്രാ​യം​ ​അ​റി​യാ​നാ​ണ് ​ത​ന്റെ​ ​അ​ടു​ക്ക​ലേ​ക്ക് ​അ​യ​ച്ച​ത്.​ ​അ​ഭി​പ്രാ​യം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​തി​രി​ച്ച​യ​ച്ച​ ​ശേ​ഷ​മാ​ണ് ​ക​രാ​ർ​ ​മാ​റ്റി​വ​യ്‌​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഒ​പ്പി​ടാ​ത്ത​ ​ക​രാ​റി​ൽ​ ​നി​ന്ന് ​പി​ൻ​മാ​റി​യെ​ന്നാ​യി​രു​ന്നു​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​ആ​രോ​പ​ണം.​ ​വി.​ഇ.​എ​ച്ച് ​ഗ്ളോ​ബ​ലു​മാ​യി​ 456​ ​കോ​ടി​യു​ടെ​ ​ക​രാ​ർ​ ​ഒ​പ്പി​ട്ടെ​ന്നും​ 250​ ​കോ​ടി​ ​ന​ഷ്ട​മു​ണ്ടാ​യെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ആ​രോ​പി​ച്ച​തും​ ​തെ​റ്റാ​ണ്.​ ​ആ​കെ​ ​അ​ഞ്ചു​കോ​ടി​ ​രൂ​പ​യു​ടെ​ ​വൈ​ദ്യു​തി​യാ​ണ് ​വാ​ങ്ങി​യ​തെന്നും വി.ഡി. സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *