അടുക്കളയിൽ ഈച്ച വരാതെ സൂക്ഷിക്കാം

എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലപ്പോഴൊക്കെ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന മാവിലോ പൊടികളിലോ കുഞ്ഞു വണ്ടുകളെയോ ഈച്ചകളെയോ കാണാറില്ലേ? നമ്മൾ പോലുമറിയാതെ ഇവയെ ആകർഷിക്കുന്ന പ്രധാന കാരണക്കാർ നമ്മൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ചില സാധാരണ ഭക്ഷണസാധനങ്ങൾ തന്നെയാണ്. പഞ്ചസാരയും മധുരപലഹാരങ്ങളും ഉറുമ്പുകളുടെയും മറ്റ് പ്രാണികളുടെയും പ്രധാന ആകർഷണമാണ് പഞ്ചസാരയും മധുരപലഹാരങ്ങളും. തുറന്നുവയ്ക്കുന്ന മധുരപലഹാരങ്ങൾ, സിറപ്പുകൾ, തേൻ എന്നിവയോടൊപ്പം ഷെൽഫിൽ വീഴുന്ന ചെറിയ പഞ്ചസാരത്തരികൾ പോലും ഉറുമ്പുകളെ കൂട്ടത്തോടെ ക്ഷണിച്ചുവരുത്തും. മാംസം പച്ചയോ വേവിച്ചതോ ആയ മാംസത്തിൽ നിന്നുള്ള ശക്തമായ ഗന്ധവും പ്രോട്ടീനും…

Read More

വിപണിയിൽ തിളങ്ങി നോയിസ് റിഡക്ഷൻ ഇയർപ്ലഗുകൾ

ഉച്ചത്തിലുള്ള ശബ്ദം കാരണം ഉറക്കം തടസ്സപ്പെടാറുണ്ടോ? നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒച്ചത്തിലുള്ള ശബ്ദം ഒഴിവാക്കാനാകാത്ത ഒന്നാണ്. തിരക്കേറിയ റോഡുകൾ, ഓഫിസ് അന്തരീക്ഷം, യാത്രകൾ, പരിപാടികൾ തുടങ്ങി നിരവധി സാഹചര്യങ്ങളിൽ അമിതമായ ശബ്ദം നേരിടേണ്ടി വരാം. ഇത്തരം സാഹചര്യങ്ങളിൽ അനാവശ്യമായ ശബ്ദത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ഉപകരണമാണ് നോയിസ് റിഡക്ഷൻ ഇയർപ്ലഗുകൾ ചെറിയ വലുപ്പവും എളുപ്പത്തിലുള്ള ഉപയോഗവുമാണ് ഇയർപ്ലഗുകളുടെ പ്രധാന പ്രത്യേകത. ചെവിക്കുള്ളിൽ ശരിയായ രീതിയിൽ ഘടിപ്പിച്ചാൽ ചുറ്റുമുള്ള ശബ്ദങ്ങളെ കുറയ്ക്കാൻ ഇവ സഹായിക്കും. ജോലി, പഠനം,…

Read More

ബിനു എത്തിയത് പൊലീസുകാരുടെ ഓണാഘോഷ‌ വേഷത്തിൽ; വസ്ത്രം കൈമാറിയത് കോൺസ്റ്റബിൾ

തിരുവനന്തപുരം∙ ‘ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെയെന്ത് ഓണം’– പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്കു മുന്നിൽ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായ സിപിഎം നേതാവ് ഐ.പി.ബിനു സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്കൊപ്പം കുറിച്ചതാണിത്. ഓണമാഘോഷിച്ച് ബിനു ഊഞ്ഞാലാടിയത് മ്യൂസിയം സ്റ്റേഷനു മുന്നിൽ; പൊലീസുകാർ നോക്കിനിൽക്കെ നഗരമധ്യത്തിലെ സ്റ്റേഷനിൽ പ്രതിയുടെ ഊഞ്ഞാലാട്ടം. സംഭവം സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി റാവാഡ എ.ചന്ദ്രശേഖർ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസുകാരുടെ ഓണാഘോഷത്തിലാണ് ബിനു ഉൾപ്പെടെ ഇരുപതോളം പ്രതികൾ പങ്കെടുത്തത്. ഓണാഘോഷത്തിനായി…

Read More

സ്പോ​ൺ​സ​റു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത് 206 കോ​ടി; നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ജി​എ​സ്ടി വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: മെ​സി വി​വാ​ദ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ജി​എ​സ്ടി വ​കു​പ്പ്. മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ സ്പോ​ൺ​സ​ർ വ​ൻ​തോ​തി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് ജി​എ​സ്ടി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കൈ​മാ​റി​യ പ​ണം സ്പോ​ൺ​സ​റു​ടേ​ത് അ​ല്ലെ​ന്നും പു​റ​ത്തെ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് 206 കോ​ടി​യി​ലേ​റെ രൂ​പ സ്പോ​ൺ​സ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ഭീ​മ​മാ​യ തു​ക​യ്ക്ക് വാ​യ്പ രേ​ഖ​യോ നി​കു​തി രേ​ഖ​യോ ഇ​ല്ല. പ​ണം കൈ​മാ​റി​യ​തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ജി​എ​സ്ടി വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ട് ധ​ന​കാ​ര്യ…

Read More

യു.എ.ഇയിലെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒമാനില്‍ അപകടത്തിൽപെട്ടു; ഒരു മരണം

ഹൈമ: സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഹൈമയില്‍ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. കൊല്ലം കുണ്ടറ വിളയിൽ വീട്ടിൽ സിറാജുദ്ദീൻ അബ്ദുൽ ഹമീദിന്‍റെയും നാജിയത്ത് താജുദ്ദീന്‍റെയും മകളും ഷഹീൻ ഷിയാബിന്‍റെ ഭാര്യയുമായ സുലേഹ ഷഹീന്‍ (34) ആണ് മരിച്ചത്. ശനിയാഴ്ച സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ നടന്ന അപകടത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. യു.എ.ഇയില്‍ നിന്നെത്തിയ മലയാളി കുടുംബങ്ങളാണ് അപകടത്തില്‍ പെട്ടത്. അബൂദബിയിൽനിന്ന് സലാലയിലേക്കുള്ള ദീർഘദൂര യാത്രക്കിടെയാണ് അപകടം. രണ്ട്…

Read More

റെയിൽവേ പ്രതീക്ഷകൾ പാളം തെറ്റി

തിരുവനന്തപുരം: വരുമാനം മുട്ടിച്ചും പുതിയ ട്രെയിനുകൾക്കും സർവിസ് നീട്ടലുകൾക്കുമുള്ള വഴിയടച്ചും കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് മേലുള്ള കനത്ത പ്രഹരമായി പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ. പാലക്കാട് റെയില്‍വേ ഡിവിഷനിൽനിന്ന് മംഗളൂരു മേഖല മൈസുരു ഡിവിഷനിലേക്ക് മാറ്റാനാണ് കഴിഞ്ഞദിവസം റെയിൽവേ ബോർഡ് തീരുമാനിച്ചത്. മുമ്പ് നടന്ന സേലം ഡിവിഷൻ വിഭജനവും കഞ്ചിക്കോട് കോച്ച് ഫാക്ടറി പൂട്ടിവെച്ചതും സൃഷ്ടിച്ച ആഘാതങ്ങൾക്ക് പിന്നാലെ മംഗളൂരു മേഖലയുടെ ഏകപക്ഷീയ അടർത്തിമാറ്റൽ വടക്കൻ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കും. പാലക്കാട് ഡിവിഷന്റെ പ്രധാന…

Read More

പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രോട്ടോകോൾ ഉണ്ടാക്കും. വീഴ്ച വരുത്തുന്നവർ ഉത്തരവാദികളാകും: മുഖ്യമന്ത്രി

കൊച്ചി ∙ കേരളം എങ്ങോട്ടു പോകണം എന്നു ചിന്തിക്കേണ്ട കാലമാണിതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കേരളം ഒരുപാട് നേട്ടങ്ങളുണ്ടാക്കി. യൂറോപിനെ വെല്ലുന്നതാണ് കേരള മോഡൽ എന്നു നമ്മൾ പറഞ്ഞു. എന്നാൽ, 15 വർഷത്തിനിടെ മറ്റു പല സംസ്ഥാനങ്ങളും മുന്നോട്ടുപോയപ്പോൾ കേരളത്തിന്റെ പല മേഖലകളും തകർന്നു. നമുക്ക് ഏറെ വെല്ലുവിളികളുണ്ട്. സാമ്പത്തിക പ്രതിസന്ധി കുറേ വർഷങ്ങളായി ഉണ്ട്. വണ്ടി എവിടെയെങ്കിലും ഇടിച്ചു നിൽക്കുന്ന സാഹചര്യമുണ്ട്. നടപടി എടുക്കാനുള്ള ശരിയായ സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ഒരു മാധ്യമ സ്ഥാപനം സംഘടിപ്പിച്ച…

Read More

വെളിപ്പെടുത്തലുമായി സ്പിരിറ്റ് നിർമ്മാതാവ്; ദീപികയെക്കുറിച്ച് കേട്ടതെല്ലാം സത്യം

പ്രഭാസ് നായകനായി സന്ദീപ് റെഡ് വാംഗെ സംവിധാനം ചെയ്യുന്ന സ്പിരി‌റ്റ് എന്ന ചിത്രത്തിൽ നിന്ന് ദീപിക പദുകോണിനെ ഒഴിവാക്കിയതിനു പിന്നിൽ ലാഭത്തിന്റെ പത്തു ശതമാനം വേണമെന്ന ആവശ്യം ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ് പ്രണയ് വാംഗെ .തിരക്കഥ പൂർത്തിയായപ്പോൾ മുതൽ ദീപിക തന്നെയായിരുന്നു നായിക. ”ഒരുപാട് പ്രശ്നങ്ങൾ കാരണം ആണ് ദീപികയെ ഒഴിവാക്കിയത്. ഒന്നാമത്തേത് പ്രതിഫലത്തിന്റെ കാര്യമാണ്. തോന്നുന്ന രീതിക്ക് കൂട്ടികൂട്ടി ചോദിക്കുമായിരുന്നു. അതുപോലെ ഷൂട്ടിന് വരുന്ന സമയത്തെക്കുറിച്ചും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഒന്നര വർഷത്തോടെ സംവിധായകൻ സന്ദീപ് റെഡ്ഡി…

Read More

പ്രതിപക്ഷ ഉപനേതാവ് പദം സിപിഎംന്- പിണറായി; പദവിക്ക് നിരക്കാത്ത പ്രസ്താവന-ബിനോയ് വിശ്വം

തിരുവനന്തപുരം ∙ പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി എൽഡിഎഫിൽ സിപിഎം – സിപിഐ തർക്കം രൂക്ഷമാകുന്നു. പ്രതിപക്ഷ ഉപനേതാവ് ആരാണെന്നത് സംബന്ധിച്ച് സ്പീക്കർക്ക് താൻ ഒരു കത്ത് കൊടുക്കേണ്ട താമസമേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പിണറാ‌യി വിജയൻ പറഞ്ഞതാണ് സിപിഐയെ ചൊടിപ്പിച്ചത്. തൊട്ടുപിന്നൊലെ പിണറായിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിണറായിയുടെ രാഷ്ട്രീയ പക്വതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആരോപണം. പ്രതിപക്ഷ ഉപനേതാവ് ആരെന്നത് സംബന്ധിച്ച ആ കത്ത് താനാണ് എഴുതി കൊടുക്കേണ്ടതെന്നും…

Read More

പുഴയിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ട സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: തിരൂരിൽ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ച ഫൗസിയയുടെ ഭർത്താവ് ഹുസൈൻ കസ്റ്റഡിയിൽ. തിരൂർ പൂക്കയിൽ വച്ച് ബസിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വിശദമായ മൊഴിയെടുത്ത ശേഷമേ അറസ്റ്റ് രേഖരപ്പെടുത്തുകയുള്ളു എന്നാണ് വിവരം. ഇന്നലെയാണ് തിരൂർ പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽമൃതദേഹം കണ്ടെത്തിയത്. ദമ്പതികൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. വ്യാഴാഴ്‌ച പുലർച്ചെയാണ് മീൻ വാരാനെന്ന പേരിൽ ഹുസൈൻ ഫൗസിയയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ട് പോയത്. സ്‌ത്രീയെ കാണാതായതോടെ ബന്ധുക്കൾ…

Read More