പ്രധാനാധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടി മരിച്ചു

ജമ്മു∙ കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ചു ഗർഭിണിയാക്കി. ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് വിധേയയാക്കിയതിനെ തുടർന്ന്  പെൺകുട്ടി മരിച്ചു.ഏഴു മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. ഇതേത്തുടർന്ന് ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനും പ്രസവത്തിനുമായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ പ്രധാനാധ്യാപകനെയും ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കിഷ്ത്വാർ എസ്എസ്പി നരേഷ് സിങ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനാധ്യാപകനെ…

Read More

സ്വകാര്യ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു

ബംഗളൂരു: സ്വകാര്യ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തുമകുരു സ്വദേശി ഡ്രൈവർ ഗുരുപ്രസാദ്((35) ബംഗളൂരു ആർ.ആർ. നഗർ സ്വദേശി ക്ലീന‌ർ ശങ്കര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിത്രദുര്‍ഗയിലെ ഹിരിയൂർ താലൂക്കിലെ ഐമംഗലക്ക് സമീപം ദേശീയപാതയിൽ വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് അപകടം. 15 പേർക്ക് പേർക്ക് പരിക്കേറ്റു. 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ബന്നാർഘട്ട റോഡിലെ അരെക്കെരെയിലുള്ള സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ബസ് നിയന്ത്രണംവിട്ട്…

Read More

മുല്ലപ്പെരിയാർ: സുപ്രീംകോടതി നിർദേശം പിടിവള്ളിയാക്കി നീങ്ങാൻ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ‘കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം’ എന്ന നിലപാടിലുറച്ച് മുന്നോട്ടുനീങ്ങാൻ സംസ്ഥാന സർക്കാർ. മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 142 അടിയിൽ നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി നിലപാടിൽ ഉറച്ച് നിൽക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ആവശ്യം ഉന്നയിച്ചപ്പോൾ ഡാമിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിനാണ് സുപ്രീംകോടതി നിർദ്ദേശിച്ചതും പിടിവള്ളിയാക്കും. 2026 ഡിസംബർ 31ന് മുമ്പ് നിർവഹിക്കേണ്ടതായ ഡാം സുരക്ഷാ പരിശോധന തമിഴ്നാട് ഇതുവരെ നടപ്പാക്കിയിട്ടില്ല. 131 വർഷത്തെ കാലപ്പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്‍റെ…

Read More

ലോക ബാഡ്മിന്റൺ മെഡലുറപ്പിച്ച് ട്രീസയും ഗായത്രിയും

ന്യൂഡൽഹി : ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും കോച്ച് പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രിയും. 16-21ന് ആദ്യ ഗെയിം കൈവിട്ടശേഷം 21-15, 21-13 എന്ന സ്കോറിന് പൊരുതി ജയിക്കുകയായിരുന്നു. ഇന്ന് ടോപ് സീഡുകളായ ചൈനയുടെ ലിയു ഷെംഗ്ഷു- നിംഗ് ടാൻ സഖ്യത്തോട് സെമിയിൽ തോറ്റാലും ഇന്ത്യൻ സഖ്യത്തിന് വെങ്കലം ലഭിക്കും. 2011ൽ ജ്വാല ഗുട്ട – അശ്വിനി പൊന്നപ്പ സഖ്യത്തിന്റെ വെങ്കലത്തിന് ശേഷം…

Read More

ലോകകപ്പ് ഫൈനലിലെ കൈയാങ്കളി; അർജന്റീനയ്ക്ക് വൻതുക പിഴ വിധിച്ച് ഫിഫ,​ താരങ്ങൾക്ക് മത്സരവിലക്ക്

ന്യൂജേഴ്‌സി : ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ.യുണ്ടായ കൈയാങ്കളിയിൽ അർജന്റീനിയൻ ടീമിനെതിരെ കടുത്ത നടപടിയുമായി ഫിഫ. സംഭവത്തിൽ നടത്തിയ അന്വേഷണത്തിനെ തുടർന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷന് 3.21 ലക്ഷം ഡോളർ (2.9 കോടി രൂപ)​ പിഴ ചുമത്തി. കൂടാതെ അർജന്റീനയുടെ അടുത്ത രണ്ട് ഹോം മത്സരങ്ങളിൽ സ്റ്റേഡിയത്തിലെ സീറ്റുകളുടെ 50 ശതമാനം മാത്രമേ ആരാധകർക്ക് അനുവദിക്കൂ. താരങ്ങൾക്കെതിരെയും കടുത്ത ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ലിയാൻഡോ പരേഡസിന് 10 മത്സരങ്ങളിൽ വിലക്കും 90,​000 ഡോളർ (ഏകദേശം 86…

Read More

രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന് രാ​ഷ്ട്രീ​യ അ​നു​മ​തി നി​ഷേ​ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ​രി​പാ​ടി​ക​ൾ മു​ഖ്യ​മ​ന്ത്രി വ​ഹി​ക്കു​ന്ന പ​ദ​വി​ക്ക് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം  അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. അ​തേ​സ​മ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ യു​കെ പ​ര്യ​ട​ന​ത്തി​ന് കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രു​ടെ വി​ദേ​ശ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ പ​റ​ഞ്ഞു. ഈ ​പ്ര​ത്യേ​ക കേ​സി​ൽ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ​രി​പാ​ടി​ക​ളും സ​ന്ദ​ർ​ശ​ന ല​ക്ഷ്യ​വും…

Read More

ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് : ട്രീ​സ-​ഗാ​യ​ത്രി സ​ഖ്യം സെ​മി​യി​ൽ, മെ​ഡ​ൽ ഉ​റ​പ്പി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ച​രി​ത്ര​നേ​ട്ട​വു​മാ​യി ഇ​ന്ത്യ​യു​ടെ ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് സ​ഖ്യം സെ​മി​ഫൈ​ന​ലി​ൽ. ലോ​ക ര​ണ്ടാം റാ​ങ്കു​കാ​രാ​യ ചൈ​ന​യു​ടെ ജി​യ യി​ഫാ​ൻ-​സാം​ഗ് ഷു​സി​യാ​ൻ സ​ഖ്യ​ത്തെ അ​ട്ടി​മ​റി​ച്ചാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്. ആ​ദ്യ ഗെ​യിം 21-16ന് ​ന​ഷ്ട​മാ​യ ശേ​ഷ​മാ​യി​രു​ന്നു ട്രീ​സ-​ഗാ​യ​ത്രി​യു​ടെ ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വ്. സ​മ്മ​ർ​ദ​ത്തെ അ​തി​ജീ​വി​ച്ച് ര​ണ്ടാം ഗെ​യിം 21-15ന് ​സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ൻ സ​ഖ്യം നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ൽ 21-13ന് ​വി​ജ​യം ഉ​റ​പ്പി​ച്ചു. ജ​യ​ത്തോ​ടെ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് മെ​ഡ​ൽ ഉ​റ​പ്പാ​യി. 15 വ​ർ​ഷ​ത്തി​ന്…

Read More

ഗ​ണേ​ഷ് കു​മാ​ർ ‘പ​ര​നാ​റി’; ജീ​വി​ത​ത്തി​ൽ യാ​തൊ​രു വ്യ​ക്തി​ശു​ദ്ധി​യു​മി​ല്ല, തു​റ​ന്ന​ടി​ച്ച് വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: മു​ൻ മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ​യും ഇ​ട​തു സ​ർ​ക്കാ​രി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വ്യ​ക്തി​ശു​ദ്ധി​യി​ല്ലാ​ത്ത ഒ​രു പ​ര​നാ​റി​യാ​ണ് ഗ​ണേ​ഷ്കു​മാ​ർ. ഉ​മ്മ​ൻ​ചാ​ണ്ടി​യെ ച​തി​ച്ചതിനും ഒ​റ്റി​ക്കൊ​ടു​ത്തതിനുമാണ് അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞ​ത​വ​ണ മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​ത്. സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ലും സ്ത്രീ​വി​ഷ​യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം ഒ​ട്ടും കൊ​ള്ള​രു​താ​ത്ത​വ​നാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി തു​റ​ന്ന​ടി​ച്ചു. എ​സ്എ​ൻ ട്ര​സ്റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ക​ഴി​യാ​തെ പോ​യ​തി​ന് കാ​ര​ണം ഭ​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ളും അ​ധി​കാ​ര​മോ​ഹി​ക​ളാ​യ നേ​താ​ക്ക​ളു​മാ​ണ്. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ പു​ഴു​ക്കു​ത്തു​ക​ളും നേ​താ​ക്ക​ളു​ടെ ധാ​ർ​ഷ്ട്യ​വും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ…

Read More

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്‌ക്കാൻ ഉത്തരവിട്ട് കളക്‌ടർ

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കേരള ആന്റി സോഷ്യൽ ആക്‌ടിവിറ്റീസ് പ്രിവെൻഷൻ ആക്‌ട് (കാപ്പ) ചുമത്തി കണ്ണൂർ ജില്ലാ കളക്‌ടർ ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോ‌ർട്ടും ജില്ലാ കളക്‌ടർ പി വിഷ്‌ണുരാജ് അംഗീകരിക്കുകയായിരുന്നു.   കഴിഞ്ഞ ഏഴ് വർഷത്തിനിടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്നാണ് കളക്‌ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യതയുണ്ടെന്ന്…

Read More

മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു; വിടപറഞ്ഞത് 94-ാം വയസിൽ

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. അസുഖത്തെ തുടർന്ന് ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ സൗകാർ ജാനകിയെ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ഓഗസ്റ്റ് 19നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം പുറത്തുവന്നത്. ചെന്നൈയിലെ തേനാംപേട്ടിലെ സെന്റാഫ് റോഡിൽ വൈകിട്ട് അഞ്ചുമണി മുതൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുമെന്ന്…

Read More