തൂഫാന്‍ : കൊച്ചിയില്‍ മോഹന്‍ലാലിനോടൊപ്പം വിജയ്യും
ലഹരിയോട് നോ പറയും കൊച്ചി: ലഹരിവേട്ടയായ ‘ഓപ്പറേഷന്‍ തൂഫാന്’ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാവിലെ 11. 30ന് ചെന്നൈയിലെത്തി ചെന്നിത്തല വിജയ്യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വാര്‍ത്താസമ്മേളനത്തില്‍ പിന്തുണയെക്കുറിച്ച് ആഭ്യന്തരമന്ത്രി അറിയിച്ചത്. ചര്‍ച്ച അരമണിക്കൂര്‍ നീണ്ടെന്നും ഓപ്പറേഷന്‍ തൂഫാനില്‍ തമിഴ്നാട് സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങള്‍ ലഹരി മാഫിയയെ തകര്‍ക്കാന്‍ കൈകോര്‍ക്കും. കേരളത്തില്‍…