ഇന്ത്യയിലെ മരണദ്വീപ് ;മരണം ഉറപ്പ് ഈ ദ്വീപിലെത്തിയാല്‍
ഇന്നും മാറാത്ത ദുരൂഹത ഒരിക്കല്‍ യാത്രപോയാല്‍ തിരികെയെത്താന്‍ കഴിയാത്ത ചില സ്ഥലങ്ങള്‍ ഭൂമിയിലുണ്ട്. അവിടെ നിന്ന് മൃതശരീരങ്ങള്‍ പോലും ലഭിക്കാറില്ലെന്നാണ് വിവരം. ഇന്ത്യയ്ക്കും ഉണ്ട് അങ്ങനെയൊരു സ്ഥലം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ഒരു കടല്‍ത്തീരത്തിനടുത്തായി വനത്താല്‍ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹം ഇവിടുണ്ട്. ദ്വീപിലേക്ക് ചെല്ലുന്നവരെ ആക്രമിച്ചു കൊല്ലുകയാണ് ഇവരുടെ പതിവ്. 60,000 വര്‍ഷമായി ഇവര്‍ക്ക് പുറംലോകവുമായി ബന്ധമില്ലെന്ന് നരവംശ ഗവേഷകര്‍ പറയുന്നു. ടൂറിസ്റ്റുകള്‍…