മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്, മാറിനിൽക്കണം; മാദ്ധ്യമപ്രവർത്തകർക്ക് പൊലീസിന്റെ വിലക്ക്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കുന്നതിൽ നിന്ന് മാദ്ധ്യമപ്രവർത്തകർക്ക് പൊലീസിന്റെ വക വിലക്ക്. കൊച്ചിയിൽ ഗോകുലം പാർക്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ അസിസ്​റ്റന്റ് കമ്മീഷണർ പീ​റ്റർ കെ ജെ തടയുകയായിരുന്നു. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും അവയ്ക്ക് മറുപടി പറയാൻ അദ്ദേഹത്തിന് താത്പര്യമില്ലെന്നുമാണ് അസിസ്​റ്റന്റ് കമ്മീഷണർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രി. അതിനാൽ മാദ്ധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനിൽക്കണമെന്ന് അസിസ്​റ്റന്റ് കമ്മീഷണർ നിർദേശിക്കുകയും ചെയ്തു. ചോദ്യങ്ങൾ വിലക്കാൻ…

Read More

ക്യൂ നിൽക്കാതെ മദ്യം വാങ്ങാം! ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ സെൽഫ് വെൻഡിങ് മെഷീൻ സ്ഥാപിക്കാൻ ഒരുങ്ങി ബെവ്‌കോ

തിരുവനന്തപുരം: മദ്യശാലകളിലെ നീണ്ട നിരയും തിരക്കും ഒഴിവാക്കാന്‍ സെൽഫ് വെൻഡിങ് മെഷീനുകൾ അവതരിപ്പിക്കാനൊരുങ്ങി ബിവറേജസ് കോർപറേഷൻ (ബെവ്‌കോ). ഇതിന്റെ ആദ്യഘട്ട പരീക്ഷണം കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലുള്ള സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റിൽ ഉടൻ ആരംഭിക്കും. ഇത് വിജയകരമായാൽ മറ്റ് പ്രീമിയം ഔട്ട്‌ലെറ്റുകളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ബെവ്‌കോയുടെ തീരുമാനം. ബാങ്കുകളുടെ സാങ്കേതിക സഹകരണത്തോടെയാണ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുന്നത്. വിവിധ ബ്രാൻഡിലുള്ള മദ്യക്കുപ്പികൾ ഈ മെഷീനിൽ സ്റ്റോർ ചെയ്യും. ഉപഭോക്താക്കൾക്ക് ടച്ച് സ്ക്രീൻ വഴി തങ്ങൾക്ക് ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാൻ…

Read More

‘മകള്‍ വഴി അച്ഛനെ പിടിക്കാമെന്ന മോഹം, അച്ഛനിതെത്ര കണ്ടതാടോ?’ ; സിഎംആര്‍എല്‍ കേസില്‍ പ്രതികരിച്ച് പിണറായി

ആലപ്പുഴ: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ മകള്‍വഴി തന്നെയും പാര്‍ട്ടിയേയും ലക്ഷ്യം വെയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. നടക്കുന്നത് രാഷ്ട്രീയ പകപോക്കല്‍ ആണെന്നും ആര്‍എസ്എസും ബിജെപിയും നടത്തുന്ന നീക്കത്തിനൊപ്പം കോണ്‍ഗ്രസും ഇതിനൊപ്പം ചേര്‍ന്നതായും പറഞ്ഞു. ആലപ്പുഴയില്‍ നടക്കുന്ന സിപിഐഎം ജില്ലാ വിശാലസമിതി യോഗത്തിലായിരുന്നു പ്രതികരണം. നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ് 'നിന്നെയല്ല നിന്നിലൂടെ നിന്റെ അച്ഛനെയാണ് നോക്കുന്നതെന്നാണ് നയം. എന്നാല്‍ അച്ഛന്‍ ഇതെത്ര കണ്ടതാണെടോ' എന്നായിരുന്നു പ്രതികരണം. വീണയ്ക്ക് പണം ലഭിച്ചത് നല്‍കിയ സേവനത്തിനാണ്. എക്‌സാലോജി – സിഎംആര്‍എല്‍…

Read More

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാ‌ഡമി ചെയർമാനാകും,​ പ്രിയങ്ക നായർ വൈസ് ചെയർപേഴ്‌സൺ

തിരുവനന്തപുരം: നടൻ രവീന്ദ്രനെ ചെയർമാനാക്കി സംസ്ഥാന ചലച്ചിത്ര അക്കാഡമി സർക്കാർ പുനഃസംഘടിപ്പിച്ചു. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായർ വൈസ് ചെയർപേഴ‌്സണാകും. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയ സാന്നിദ്ധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി. നടൻ സലിം ഹസൻ,​ സംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവർ എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളാകും. സംവിധായകൻ ദീപു കരുണാകരൻ,​ വൈക്കം വിജയലക്ഷ്മിസ എം.വി. ഗിരീഷ് കുമാർ,​ സലിം ഹസൻ,​ ബി.രാകേഷ്,​…

Read More

കറന്റുകട്ട് അരമണിക്കൂറ് പോലും സഹിക്കാന്‍ വയ്യ…! അപ്പോള്‍ 20 ദിവസമായി അട്ടപ്പാടിയിലെ 4 ആദിവാസി ഊരുകള്‍ ഇരുട്ടില്‍ ; പഠനവും ഭക്ഷണം ഉണ്ടാക്കലും മണ്ണെണ്ണവിളക്കിന്റെ വെട്ടത്തില്‍

അട്ടപ്പാടി: വൈദ്യുതി പ്രതിസന്ധിയില്‍ അരമണിക്കൂര്‍ നീളുന്ന പവര്‍കട്ട് പോലും കേരളത്തില്‍ വന്‍ വാര്‍ത്തയായി മാറുമ്പോള്‍ 20 ദിവസമായി വൈദ്യുതിയില്ലാതെ അട്ടപ്പാടിതയിലെ നാല് ആദിവാസി ഊരുകള്‍. സൈരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന തെരുവ് വിളക്കുകള്‍ മാത്രമാണ് ആശ്രയം. പ്രതിസന്ധി രൂക്ഷമായതോടെ രാത്രിയിലെ ജീവിതം ദുരിതപൂര്‍ണ്ണമായി മാറിയിരിക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായ കേന്ദ്രം എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ രാത്രിയില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. അതിശക്ത മായ മഴയെ തുടര്‍ന്നാണ് ഇവിടെ 20 ദിവസം മുമ്പ് വൈദ്യുതി സംവിധാനം തകരാറിലായത്. എന്നാല്‍ അത് പരിഹരിക്കാനോ…

Read More

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം ; ഉമ്മന്‍ചാണ്ടി ആരോഗ്യഇന്‍ഷുറന്‍സ് വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് പ്രഖ്യാപിച്ച 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി' യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിയുടെ ഡി.പി.ആര്‍ (വിശദമായ പദ്ധതി രേഖ) തയാറാക്കുന്നതിനായി ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറും സംസ്ഥാന മുന്‍ ഇന്‍ഷുറന്‍സ് ഓംബുഡസ്മാനുമായ ഗിരീഷ് രാധാകൃഷ്ണന്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ്…

Read More

30 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉച്ചയ്‌ക്ക്, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിഞ്ഞു

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരത്തെ ഗോ​ർ​ഖി​ഭ​വ​നി​ൽ നടക്കും. മ​ന്ത്രി​ ​കെ ​മു​ര​ളീ​ധ​ര​നാണ് നറുക്കെടുപ്പ് ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യുക.​ ​പൂ​ജ​ബ​മ്പ​ർ​ ​ടി​ക്ക​റ്റ് ​പ്ര​കാ​ശ​ന​വും​ ​നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന​ ​ലോ​ട്ട​റി​യു​ടെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി,​ ​അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സ​മ്മാ​ന​ത്തു​ക​ 30​കോ​ടി​യാ​ക്കി​യ​ ​ശേ​ഷ​മു​ള്ള​ ​തി​രു​വോ​ണം​ ​ബ​മ്പ​റി​ന്റെ​ ​ആ​ദ്യ​വി​ൽ​പ്പ​ന​യി​ലാ​ണ് ​ച​രി​ത്ര​നേ​ട്ടം.​ കൂ​ടു​ത​ൽ​ ​വി​ല്പ​ന​ ​ന​ട​ന്ന​ത് ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലാ​ണ് ​(20,95,300​ ​ടി​ക്ക​റ്റ്).​ ​തൃ​ശൂ​രാ​ണ് ​ര​ണ്ടാ​മ​ത് ​(10,62,00​),​ ​തി​രു​വ​ന​ന്ത​പു​രം​ ​(8,64,100​)​ ​മൂ​ന്നാ​മ​താ​ണ്. ​ രണ്ടാംസമ്മാനം…

Read More

കേരള തീരത്ത് ‘കള്ളക്കടൽ’, തിരമാലകൾ 1.5 മീറ്റർ വരെ ഉയരാം; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇന്ന് പുലർച്ചെ 2.30 മുതൽ സെപ്റ്റംബർ 28 പുലർച്ചെ 2.30 വരെ കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ…

Read More

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; ഒന്നാം പ്രതി അബ്‌ദുൾ സലാമിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പാലക്കാട്ട് ആർഎസ്‌എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അബ്‌ദുൾ സലാമിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്ന് ദൃക്‌സാക്ഷികളുടെയും വിസ്‌താരം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം നൽകിയത്. കഴിഞ്ഞ നാല് വർഷമായി ജയിലിൽ കഴിയുകയാണെന്നും സാക്ഷിവിസ്‌താരം കഴിഞ്ഞ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും അബ്‌ദുൾ സലാമിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, വിഷ്‌ണു പി എന്നിവർ…

Read More