പൃഥ്വിരാജ് വൈശാഖ് ചിത്രം “ഖലീഫ”
കൊച്ചി : പൃഥ്വിരാജ് വൈശാഖ് ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ ഖലീഫ’യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ എത്തുന്നു. ഇന്ന്് വൈകുന്നേരം ആറ് മണിക്കാണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. ജേക്‌സ് ബിജോയ് ഈണം പകര്‍ന്ന ‘നിലാവേ’ എന്ന ഗാനമാണ് പുറത്ത് വരിക. സിദ് ശ്രീറാം, മഖ്ബൂല്‍ മന്‍സൂര്‍, മുത്തു എന്നിവരാണ് ജേക്‌സ് ബിജോയ്‌ക്കൊപ്പം ഈ ഗാനത്തിന്റെ പിന്നണിയില്‍ ഉള്ളത്. ഈ വര്‍ഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു…